Browsing Category
Editors’ Picks
യഥാർത്ഥ ചരിത്രം അറിയാന്‍ ഇതാ 16 ചരിത്രസഹായികള്‍!
എണ്ണത്തില്‍ കുറവാണെങ്കിലും ശ്രദ്ധിക്കപ്പെട്ട ചരിത്രപുസ്തങ്ങള്‍ ഒരുപാട് മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്
‘അപ്പന്’; ജീവിതഗന്ധിയായ ആറ് കഥകള്‍
പുസ്തകങ്ങള്‍ അയാള്‍ വലിപ്പക്രമത്തില്‍ അടുക്കിത്തുടങ്ങി. ചാക്കുനൂലുകള്‍ കൊണ്ട് കെട്ടുകളാക്കിയാല്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകാന്‍ സൗകര്യമാകും. മറിയാമ്മ രണ്ടു തവണ കട്ടന്‍കാപ്പിയുമായെത്തി. അടുക്കിന് മുകളില്‍ നിന്ന് അവരൊരു പുസ്തകത്തിന്റെ പേരു…
‘പ(ക.)’ ഒരു കട്ട ലോക്കൽ ക്രൈം ത്രില്ലർ
നമ്മൾ നിത്യം ഉപയോഗിക്കുന്നത് പോലെ പക അത് വീട്ടാനുള്ളതാണ് എന്ന് പറയുന്നത് പോലെയാണ് ഈ കഥാപാത്രങ്ങളും പരിസരങ്ങളും നമ്മളോട് സംവദിക്കുന്നത്
ഫോക്ലോര് അക്കാദമി പ്രത്യേക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കേരള ഫോക്ലോര് അക്കാദമിയുടെ 2020-ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവന പുരസ്കാരം വി.എം. കുട്ടിയ്ക്ക്
‘ഋഗ്വേദം ഭാഷാഭാഷ്യം’; പ്രീബുക്കിങ് അവസാനഘട്ടത്തില്‍
എല്ലാ വേദങ്ങളും സത്യമാണ്.എന്നാല്‍ സത്യത്തിനുള്ളിലെ സത്യമാണ് ഋഗ്വേദം.
ആര്‍ഷഭാരതത്തിന്റെ അമൂല്യ നിധിയായ ഋഗ്വേദത്തിന് വേദ പണ്ഡിതനായ ഒ എം സി നാരായണന് നമ്പൂതിരിപ്പാട് എഴുതിയ ഭാഷാ ഭാഷ്യം 25 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പ്രസിദ്ധീകരിക്കുന്നു