Browsing Category
Editors’ Picks
ആത്മകഥകള്‍, ജീവചരിത്രം… ഓർമപ്പെയ്ത്തിന്റെ പുസ്തകങ്ങള്‍!
വായനക്കാരുടെ ഓര്‍മ്മകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന മികച്ച 16 ഓര്‍മ്മപുസ്തകങ്ങളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍. ആത്മകഥകള്‍,ജീവചരിത്രം, ഓര്‍മ്മപുസ്തകങ്ങള്‍ എന്നിങ്ങനെ 16 ടൈറ്റിലുകള്‍ 25% വിലക്കുറവില്‍…
‘വാസ്തുലഹരി’ ചൂഷണത്തിന്റെ കന്നിമൂലകള്‍!
വാസ്തു ഒരു ലഹരി ആകുന്നത് എങ്ങനെ? അതിന്റെ ചൂഷണ തലങ്ങള്‍ എന്തൊക്കെ? ഈ വിഷയത്തിലെ വസ്തുതകളും കെട്ടുകഥകളും വേര്‍തിരിച്ച് അറിയാന്‍ വേണ്ടിയുള്ള ഒരു വിമര്‍ശനാത്മകമായ പഠനമാണ് സ്വതന്ത്ര ചിന്തകനും അദ്ധ്യാപകനുമായ പ്രൊഫ. സി. രവിചന്ദ്രന്‍ രചിച്ച…
“മീശ മാഹാത്മ്യം”; ചുറ്റിപ്പിണഞ്ഞ വേരുകൾപോലെ പല അടരുകളുള്ള ദേശത്തിന്റെ…
വെള്ളാമ പറയുന്നു. നോവലിന്റെ കാര്യത്തിൽ യഥാർഥത്തിൽ സംഭവിച്ചതും ഇതുതന്നെ. മുക്കാൽ നൂറ്റാണ്ടുമുൻപത്തെ ജീവിതത്തിന്റെ നെറികേടുകളെപ്പറ്റിയാണു നോവൽ സംസാരിക്കുന്നത് എന്നതു പലരും മറന്നു. പതിറ്റാണ്ടുകൾക്കപ്പുറത്തെ ഒരു നാടൻകഥ പറയുമ്പോൾ സ്വാഭാവികമായും…
വായിക്കൂ, എഴുതൂ, സമ്മാനം നേടൂ! ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തിലേയ്ക്ക് ഇപ്പോള്‍ രചനകള്‍ അയക്കാം
ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തില്‍ പങ്കാളിയാവാന്‍ സാധിക്കാതെ പോയവര്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത. പുസ്തകപ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച് ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരം ഇതാ വീണ്ടും ഒരിക്കല്‍ക്കൂടി
ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ റൊമാന്‍സ് ഫിക്ഷന്‍ മത്സരം; ജൂലൈ 31 വരെ രചനകള്‍ അയക്കാം
ലോകമെമ്പാടും എല്ലാ വിഭാഗം ആളുകളും ഏറ്റവുമധികം വായിക്കുന്ന സാഹിത്യമാണ് റൊമാന്‍സ് നോവല്‍. മനുഷ്യഹൃദയങ്ങളിലേക്ക് നേരിട്ടു സംവദിക്കുന്ന സംഗീതം പോലെ ഭാഷാതീതമായ ഒരു സര്‍ഗ്ഗാനുഭവം. അങ്ങനെയൊരു സര്‍ഗ്ഗാനുഭവം മലയാളത്തില്‍ പകരാന്‍ നിങ്ങള്‍ തയ്യാറാണോ?