DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ചന്ദ്രമതിയുടെ പുസ്തകങ്ങള്‍ ഇപ്പോള്‍ വില്‍പ്പനയില്‍

ആഖ്യാനത്തിന്റെ പതിവു ചിട്ടകളെ പൊളിച്ചെഴുതുന്ന രചനകളാണ് എഴുത്തുകാരിയും അദ്ധ്യാപികയുമായ ചന്ദ്രമതിയുടേത്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയുടെ  ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഇപ്പോള്‍ വില്‍പ്പനയില്‍

‘ബുദ്ധനെ എറിഞ്ഞ കല്ല്’; ആയിരക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ കൃതി

കൃഷ്ണന്റെ സ്ഥാനത്ത്, അര്‍ജ്ജുനന്റെ സാരഥി ബുദ്ധനായിരുന്നെങ്കില്‍ കുരുക്ഷേത്രയുദ്ധം തന്നെ നടക്കില്ലായിരുന്നുവെന്നാണ് സി. രവിചന്ദ്രന്‍ പറയുന്നത്. ഗീതയെക്കുറിച്ച് ബുദ്ധന്‍ നിശ്ശബ്ദനായിരുന്നെങ്കിലും ഗീതയുടെ ആശയപരിസരം ബൗദ്ധവിരുദ്ധമാണെന്ന്…

ഡിസി ബുക്‌സ് കോട്ടയം ഹെറിറ്റേജ് ബുക്ക്‌ഷോപ്പ് ബുക്ക്‌ഫെയര്‍ ഞായറാഴ്ച അവസാനിക്കും

അക്ഷരനഗരിയില്‍ വായനയുടെ പുതുവസന്തമൊരുക്കി ഡിസി ബുക്‌സ് കോട്ടയം ഹെറിറ്റേജ് ബുക്ക്‌ഷോപ്പ് ബുക്ക്‌ഫെയറിന് തിരക്കേറുന്നു. പുസ്തകമേള ഫെബ്രുവരി 28-ന് അവസാനിക്കും. 50% വരെ വിലക്കുറവില്‍ പ്രിയവായനക്കാര്‍ക്ക് പുസ്തകങ്ങള്‍ സ്വന്തമാക്കാം.

കെ.ജെ. ബേബിക്ക് ഭാരത് ഭവന്‍ പുരസ്‌കാരം

കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ  ഭാരത് ഭവന്റെ ഗ്രാമീണ നാടകത്തിനുള്ള പ്രഥമ സമഗ്രസംഭാവനാ പുരസ്‌കാരവും രചനാ പുരസ്‌കാരവും പ്രഖാപിച്ചു