DCBOOKS
Malayalam News Literature Website
Browsing Category

DC Ink

ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാണ് ജവഹര്‍ലാല്‍ നെഹ്‌റു. ജവഹര്‍ലാല്‍ നെഹ്‌റു മകള്‍ ഇന്ദിരാ ഗാന്ധിക്ക് അയച്ച കത്തുകള്‍ 'ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യയുടെ ശില്പി എന്നും ജവഹര്‍ലാല്‍…

മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ചു പറയൂ ഒരു നിരൂപണം

ബെന്യാമിന്‍റെ ഏറ്റവും പുതിയ നോവലാണ് മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ചു പറയൂ. ആടുജീവിതം എന്ന നോവലിലൂടെ മലയാളികളുടെ പ്രിയ എഴുത്തുകാരനായി മാറിയ ആളാണ് ബെന്യാമിന്‍. പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനടയാണ് ബെന്യാമിന്‍റെ സ്വദേശം.…

മലയാള കവിതാ ചരിത്രം ! ഡി സി ഇങ്ക്

മലയാള കവിതാ ചരിത്രം ! നല്ല കഥകളാലും കവിതകളാലും സമ്പന്നമാണ് മലയാള സാഹിത്യശാഖ. മലയാളത്തിലെ ആദ്യ പദ്യരചന എന്ന സ്ഥാനം ചീരാമകവി രചിച്ച ഇരാമചരിതം എന്ന രാമചരിതത്തിനാണ്. പാട്ട്, മണിപ്രവാളം എന്നിങ്ങനെ രണ്ട് കൈവഴികളിലായാണ് മലയാള കവിതയുടെ വളര്‍ച്ച.…

മമ്മൂട്ടി എന്ന മഹാനടന്‍ !

മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരങ്ങളില്‍ ഒന്നാണ് മമ്മൂട്ടി എന്ന നടന്‍. അഞ്ച് പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറസാന്നിദ്ധ്യമാണ് മമ്മൂട്ടി. "വെറുമൊരു നടന്‍, കുറെ അവാര്‍ഡുകള്‍ വാങ്ങിയ നടന്‍ എന്നല്ല; സിനിമയെന്നസാംസ്കാരികചരിത്രത്തിന്റെയും…

സഞ്ചാര സാഹിത്യം: യാത്രയുടെ അനുഭവങ്ങളും പങ്കുവെയ്ക്കലിന്റെ സൗന്ദര്യവും

എന്താണ് സഞ്ചാര സാഹിത്യം? 'Happiness is only real when shared' 'സന്തോഷം യഥാര്‍ത്ഥ്യമാകുന്നത് പങ്കുവെയ്ക്കപ്പെടുമ്പോഴാണ്..' ലോകത്ത് ഒട്ടേറേ യാത്രികരെ പ്രചോദിപ്പിച്ച വരികളിലൊന്നാണിത്. സാഹസിക സോളോ യാത്രികന്‍ ക്രിസ്റ്റൊഫര്‍…