DCBOOKS
Malayalam News Literature Website
Browsing Category

CHILDRENS BOOKS

നിഷ്‌കളങ്ക ബാല്യത്തിന്റെ കഥയുമായി ഉണ്ണിക്കുട്ടന്റെ ലോകം

കുഞ്ഞുങ്ങളെ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്?. അവരുടെ വികൃതിയും കളിചിരികളും ആസ്വദിക്കാത്തവരുണ്ടോ? കുട്ടികളില്‍ ഈശ്വരന്‍ കുടിയിക്കുന്നുവെന്നാണ് വിശ്വാസം. അതിനാല്‍ തന്നെ അവരുടെ ലോകം മനോഹരവും അത്ഭുതകരവുമാണ്. ഗ്രാമീണ പശ്ചാതലത്തിലുള്ള ഒരു ചെറിയ…

കഞ്ഞീം കറീം കളിക്കാം

കുട്ടികളുടെ പ്രിയപ്പെട്ട കഥാകാരന്‍ പ്രൊഫ. എസ് ശിവദാസും സുമശിദാസും ചേര്‍ന്നെഴുതിയ പുസ്തകമാണ് കഞ്ഞീം കറിയും കളിക്കാം. ഇത് ശരിക്കും കുട്ടിക്കളിയല്ല. അമ്മയോടൊപ്പം അടുക്കളയില്‍ കയറി കഞ്ഞീം കറിയും വയ്ക്കുന്നതിനേക്കുറിച്ചുള്ള ഒരു…

ക്രിസ്തുമസ് ഹെല്‍ഡ് ടൂ റാന്‍സം

ആശയും ഗംഗയും ക്രിസ്സും രാകേഷും ആനും സ്‌കൂള്‍ അസംബ്ലിയില്‍വച്ച് തങ്ങളുടെ പുതിയ ടീച്ചറായ പൂമ മിസ്സിനെ ആദ്യമായി കണ്ടപ്പോള്‍ത്തന്നെ ഇനി ചില തമാശകളൊക്കെയുണ്ടാകും എന്നുറപ്പിച്ചു. എന്നാല്‍ ദിവസങ്ങള്‍ മുമ്പോട്ടുപോയപ്പോള്‍ ആ കുട്ടികള്‍ തങ്ങളുടെ…

പക്ഷിരാജന്റെ കഥകള്‍

അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസ സഞ്ചയത്തെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് പുരാണകഥാപാത്രങ്ങള്‍. ലളിതമായും ആസ്വാദ്യകരമായും പുരാണത്തനിമ നിലനിര്‍ത്തിയും ഒരുക്കിയിരിക്കുന്ന ജീവിതകഥകള്‍…

കുട്ടിവായനക്കാര്‍ക്കിഷ്ടപ്പെട്ട ഗ്രിമ്മിന്റെ കഥകള്‍

ജര്‍മന്‍ ഭാഷാശാസ്ത്ര പണ്ഡിതരും സഹോദരന്മാരുമായ ജേക്കബ് ലുഡ്വിംഗ് കാറല്‍ ഗ്രിം, വില്‍ഹെം കാറല്‍ ഗ്രിം എന്നിവര്‍ ശേഖരിച്ച കഥകളുടെ ശേഖരമാണ് ഗ്രിമ്മിന്റെ കഥകള്‍(ഗ്രിംസ് ഫെയറി ടെയില്‍സ്) എന്നറിയപ്പെടുന്നത്. മാര്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍…