DCBOOKS
Malayalam News Literature Website
Browsing Category

CHILDRENS BOOKS

കുട്ടികള്‍ക്കായി ഒരു സഞ്ചാരനോവല്‍ ‘വിന്‍ഡോ സീറ്റ് ‘

ചെറിയ ക്ലാസ്സുകളില്‍ കാഴ്ചബംഗ്ലാവ്, കുറച്ചുകൂടി മുതിര്‍ന്നാല്‍ പീച്ചി, അതിലും വലിയ ക്ലാസ്സിലാണെങ്കില്‍ മലമ്പുഴ. ദാരിദ്ര്യസമൃദ്ധമായ ആ കാലത്ത് കേരളം വിട്ടു പോവു ന്നതിനെക്കുറിച്ചൊന്നും ആലോചിക്കാന്‍പോലും പറ്റുമായിരുന്നില്ല. ഇപ്പോഴാവട്ടെ…

ചന്ദ്രമതിയുടെ സ്‌നേഹപൂര്‍വം നികിത

കുട്ടികള്‍ക്ക് വായിച്ച് രസിക്കാനും ചെയ്തുപഠിക്കാനുമായി ചന്ദ്രമതി എഴുതിയ തിരക്കഥയാണ് സ്‌നേഹപൂര്‍വം നികിത. ഒരിക്കല്‍ ചൈന കേരളത്തിലെ മൃഗശാലയിലേക്ക് ഒരു ഒറാങ് ഊട്ടാനെ സമ്മാനിച്ചു. നികിതയെന്നായിരുന്നു അവളുടെ പേര്. മൃഗശാലയിലെ ജോലിക്കാരായ…

റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ ‘ജംഗിള്‍ ബുക്ക്’

റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ ജംഗിള്‍ ബുക്കും മൗഗ്ലിയെയും ആരും മറക്കില്ല. ഇപ്പോഴും കുട്ടികള്‍ക്ക് ഏറ്റവും പ്രിയങ്കരരായ കഥാപാത്രങ്ങളാണ് മൗഗ്ലിയും ബാലുക്കരടിയും ബഗീരനും അകേലയും കായുമൊക്കെ. കുട്ടികള്‍ക്കായി രചിച്ച ഈ ക്ലാസിക് കൃതിയുടെ പല…

കുട്ടിക്കഥാപുസ്തകം ‘പൂമ്പാറ്റ’

അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്കായി ഷൈനി വി.റ്റി. എഴുതിയ രസകരവും ലളിതവുമായ കുട്ടിക്കഥാപുസ്തകമാണ് പൂമ്പാറ്റ. പഠനം ഒരു ഭാരമാകാതെ രസകരമാക്കുവാന്‍ ശ്രമിക്കുകയാണ് പൂമ്പാറ്റയിലൂടെ. പലവുരു പറഞ്ഞും കണ്ടും കേട്ടും അക്ഷരങ്ങളെ…

തുമ്പച്ചിരി: കുട്ടിക്കവിതകളിലൂടെ അക്ഷരങ്ങളുടെ ലോകത്തേക്ക്

തെളിമയും ലാളിത്യവും നിറഞ്ഞ ഒരുകൂട്ടം കുട്ടിക്കവിതകളാണ് തുമ്പച്ചിരി. കൊച്ചുകുട്ടികള്‍ക്ക് പാടിക്കേട്ടും സ്വയം പാടി രസിച്ചും സ്വായത്തമാക്കാവുന്ന കവിതകള്‍. ഓരോ കവിതകളും മലയാള അക്ഷരങ്ങളെ കുട്ടികളുടെ മനസ്സില്‍ ആഴത്തില്‍ പതിപ്പിക്കുന്നു.…