ബീര്‍ബല്‍ കഥകളുടെ ബൃഹദ് സമാഹാരം Dec 8, 2017 വിശ്വസ്തനും ബുദ്ധിമാനും നര്‍മ്മബോധത്താല്‍ അനുഗൃഹീതനും അക്ബര്‍ ചക്രവര്‍ത്തിയുടെ സന്തതസഹചാരിയായിരുന്ന മന്ത്രി ബീര്‍ബലിന്റെ കൗശലബുദ്ധിയും നര്‍മ്മവും വെളിവാക്കുന്ന പുസ്തകമാണ് ബീര്‍ബല്‍ കഥകള്‍. ബീര്‍ബലിന്റെ കൗശലബുദ്ധിയും നര്‍മ്മവും…