Browsing Category
CHILDRENS BOOKS
‘പശുവും പുലിയും’; കവി സച്ചിദാനന്ദന്‍ കുട്ടികള്‍ക്കായെഴുതിയ ആദ്യ കൃതി
"ആരെഴുതി നിന്റെ പട്ടുകുപ്പായത്തില്‍
മൂന്നു വരിയിലീ കാവ്യം?
ആകാശമോ, 'ഹൈക്കു'വിന്നു പേര്‍ കേട്ടൊരാ
ബാഷോ മഹാകവി താനോ ?
ചൊല്ലുക നക്ഷത്രമോ നിന്‍ കുസൃതിയാം
കണ്‍കളില്‍, വൈഡൂര്യമാണോ ?
സൂര്യനില്‍ചെമ്പായ നിന്‍ കാതു കേള്‍ക്കുമോ…
തലമുറകള്‍ നെഞ്ചിലേറ്റിയ ‘ഒരു കുടയും കുഞ്ഞുപെങ്ങളും’
സ്‌നേഹ ബന്ധങ്ങളുടെ മഹത്വത്തിലേയ്ക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന മുട്ടത്തുവര്‍ക്കിയുടെ രചനയാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ മുട്ടത്തുവര്‍ക്കിയുടെ ലളിതവും സുന്ദരവുമായ രചനാ രീതി കുട്ടികളെയും…
കുട്ടികള്‍ക്കായി ‘മാലി ഭാഗവതം’; ഒരു പുനരാഖ്യാനം
"ഭാഗവതം കഥ പറയാനൊരുങ്ങി, ശുകമഹര്‍ഷി. അവിടേക്കു ചെന്നു ദേവന്മാരില്‍ ചിലര്‍. അമൃതം നിറച്ച കലശവും എടുത്തിരുന്നു.
അവര്‍.
'മഹര്‍ഷേ, അമൃതം സ്വീകരിച്ചിട്ട് ഭാഗവതം നിങ്ങള്‍ക്കു തരണം. പരീക്ഷിത്ത് അമൃതം കുടിച്ചു മരണത്തില്‍ നിന്നു…
കുട്ടികള്‍ക്കായി ഒരു കൊച്ചുരാജകുമാരന്റെ അത്ഭുതകഥ
ഒരു മുത്തുപോലെ, ഒരു കുഞ്ഞിന്റെ ചിരി പോലെ, ഒരു പൂവിന്റെ സ്വപ്നംപോലെ മനോഹരമായ ഒരു കഥയാണ് ഇത്. ആകാശത്തെവിടെയോ ഏതോ ഒരു കൊച്ചു ഗ്രഹത്തില്‍നിന്നും വന്നെത്തിയ ഒരു കൊച്ചുരാജകുമാരന്റെ അത്ഭുതകഥ. ആ കഥ നമ്മെ ആഹ്ലാദിപ്പിക്കും. സ്‌നേഹത്തിന്റെ…
കുട്ടികളുടെ പ്രിയപ്പെട്ട ‘നെയ്പ്പായസം’
സുമംഗല എന്ന തൂലികാനാമത്തിലൂടെ പ്രശസ്തയായ എഴുത്തുകാരി ലീല നമ്പൂതിരിപ്പാട് കുട്ടികള്‍ക്കായി എഴുതിയ പ്രശസ്തമായ കഥാസമാഹാരമാണ് നെയ്പ്പായസം. പഴയതും പുതിയതും, നെയ്പ്പായസം, പ്രതികാരം, പൂമ്പട്ടും കരിങ്കലും, പൂക്കളുടെ മറവില്‍ തുടങ്ങിയ അഞ്ച്…