Browsing Category
Reader Reviews
വേദനകൾ പിഴുതെടുത്ത്, ആഹ്ലാദച്ചിറകുകൾ തുന്നിച്ചേർത്ത് പറത്തി വിടുന്ന മാന്ത്രിക കഥകൾ
ജീവിതം മരണത്തോട് പറഞ്ഞു: നീ ഒരിക്കല്‍ മാത്രം അതിഥിയായതിനാലാകാം നിന്നെക്കുറിച്ച് എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നതും എപ്പോഴും കൂടെയുള്ള എനിക്ക് ഒരു സ്ഥാനവുമില്ലാത്തതും. നമ്മളും മരങ്ങളും തമ്മിലുള്ള വ്യത്യാസവും പാറക്കടവ് കണ്ടെത്തുന്നുണ്ട്.
എല്ലാ തിന്മകളും ആത്മാവിന്റെ യാതനകളില്‍ നിന്നാണ് പിറക്കുന്നത്!
സ്നേഹബന്ധങ്ങളിൽ ഉത്തരവാദിത്വതമോ ഏകാഗ്രതയോ ഇല്ലാത്ത പുരുഷന്മാർ സ്ത്രീകളുടെ ജീവിതത്തെ എങ്ങിനെ താളം തെറ്റിക്കുന്നു എന്നും കാരുണ്യസ്പർശം ഇല്ലാത്ത ജീവിതം എങ്ങിനെ സാമൂഹിക ജീവിതത്തെ അരോചകമാക്കുന്നുവെന്നും നോവലിസ്റ്റ് കാണിച്ചു തരുന്നു.
രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി ലോക നാഥന്റെ പാർട്ടി സുവിശേഷങ്ങളിലെ സംഭവ പരമ്പരകൾ
വണ്ടി പേട്ട എന്ന ഗ്രാമത്തിന്റെ ഇടത് ഇതിഹാസമാണ് ഈ ലോകനാഥൻ. ചെറുവണ്ണൂരും പുറമേ സ്വപ്ന ടാക്കീസും കൊന്നക്കാട്ടുകാരും കുണ്ടായി തോട്ടിലുള്ള ലക്ഷം വീട് കോളനിയും കല്ലായി പുഴയും യാസീൻ ഓതി ഐശ്വര്യം നിറച്ച് കൊടുക്കണ ബാവുട്ടി മുസ്ലയാരും ഒമർ…
‘ഖബര്‍’; സമകാലിക രാഷ്ട്രീയത്തിന്റേയും പുസ്തകം
നിലവിലെ ഇന്ത്യൻ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഖയാലുദ്ദീൻ തങ്ങളുടെയും ഭാവനയുടെയും പ്രണയം ഭ്രമാത്കമായ ഒരു മായികലോകത്തിലെന്ന പോലെ കെ.ആർ. മീര അവതരിപ്പിച്ചിരിക്കുകയാണ്.
‘പോളപ്പതം’; ദലിത് നോവലുകളിലെ ഏറ്റവും മൗലികമായ രചനകളിലൊന്ന്!
സവർണ ഹിന്ദുക്കൾക്കൊപ്പം സുറിയാനി ക്രിസ്ത്യാനികളും പുലർത്തിപ്പോന്ന ജാതിവെറിയുടെ നെറികേടുകളാണ് 'പോളപ്പത'ത്തിന്റെ രാഷ്ട്രീയ ഭൂമിക. പറയരും പുലയരും തമ്മിൽ നിലനിന്ന ജാതിവൈരത്തിന്റെയും അയിത്താചാരങ്ങളുടെയും സംഘർഷങ്ങളും പോളപ്പതത്തിലുണ്ട്.…