DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

റബേക്ക ടീച്ചര്‍ ആത്മകഥയില്‍ ഒളിച്ചുവച്ചതെന്ത്?

പുഞ്ചക്കുറിഞ്ചിയിലെ അറിയപ്പെടുന്ന ഗാന്ധിയനായിരുന്ന ജോസഫ് പാപ്പന്റെ മകന്‍ ആന്റണിയുടെ കൈയും പിടിച്ച് നാദാപുരത്തുനിന്ന് പത്തേക്കര്‍ എന്ന വീടിന്റെ പടി കയറി വന്നവള്‍. സ്‌കൂളില്‍ തുന്നല്‍ പഠിപ്പിക്കുന്ന ടീച്ചറായിരുന്നെങ്കിലും…

ചില ‘തന്റേടി’, ‘നിഷേധി’ വിളികളൊക്കെ ഒരു അംഗീകാരമാണ്!

പുസ്തക വായനയ്ക്ക് ശേഷം, ഉറങ്ങാനായി കണ്ണുകള്‍ അടച്ചു കിടന്നപ്പോള്‍ മനസ്സില്‍ വന്നത് കല്ലറകളുടെയിടയില്‍ നിന്ന് പഴകിദ്രവിച്ച തിരുവസ്ത്രങ്ങളും,ജീര്‍ണ്ണിച്ച ശരീരങ്ങളുമായി ഒട്ടനവധി കന്യാസ്ത്രീകല്‍ ഉയര്‍ന്നു വന്നതും, ജീര്‍ണ്ണിച്ച അനേകം കൈകള്‍…

രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി: പാർട്ടിയെ സൂക്ഷ്മവിമർശനത്തിനു വിധേയമാക്കുന്ന നോവൽ

പാര്‍ട്ടിപ്രവര്‍ത്തകരനുഭവിക്കുന്ന കുടുംബപരവും സാമൂഹികവുമായ പ്രതിസന്ധികള്‍ ഹാസ്യാത്മകമായാണെങ്കിലും ഗൌരവമായ വിശകലനത്തിന് നോവല്‍ വിധേയമാക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കുടുംബജീവിതത്തിലനുഭവിക്കുന്ന നിരവധി വൈരുദ്ധ്യങ്ങളെയും…

വര്‍ഷങ്ങളുടെ ഇടവേളകളില്‍ നടന്ന ക്രൂരമായ കൊലപാതകങ്ങള്‍!

നല്ല മഴയുള്ളൊരു രാത്രിയില്‍, പുഴയിലൂടെ ഒഴുകി വരുന്ന നിലയില്‍ ഒരു മനുഷ്യന്റെ തല കണ്ടെത്തുന്നതിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് പെട്ടെന്നുതന്നെ ആ തല പുഴയില്‍ അപ്രത്യക്ഷമാവുന്നു.! വര്‍ഷങ്ങള്‍ക്ക് ശേഷമുള്ളൊരു രാത്രിയില്‍ അതേ പുഴയിലൂടെ…

ഹിംസാകാമനയുടെ നൈതിക വിമര്‍ശവും അപനിര്‍മിതിയും

ജീവകാരുണ്യ പഞ്ചകത്തില്‍ ഗുരുവതെഴുതിയതു കൊണ്ടാണ് ശിഷ്യനായ സഹോദരന്‍ പള്ളുരുത്തിയില്‍ വച്ച് ഗാന്ധിജിയോടു പിന്നെ നേരിട്ടു ചോദിച്ചത്, താങ്കളുടെ ആദര്‍ശമൂര്‍ത്തിയായ കൃഷ്ണന്‍ ഒരു പരമ്പര കൊലയാളിയല്ലേ എന്ന്.