DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

ചരിത്രം ഗുരുതരമായ ആയുധമാണ്!

രാജാവ് അടുത്ത കാലത്ത് വരെയും കുതിരപ്പുറത്ത് വരാറുണ്ടായിരുന്നെന്നും ക്ഷേമാന്വേഷണം നടത്താറുണ്ടെന്നും ഒരു അന്നാട്ടുകാരനൊരുത്തന്‍ അഭിമാനത്തോടെ എന്നോട് പറഞ്ഞിട്ടുണ്ട്. കേരളം ഏറെക്കുറെ മതാടിസ്ഥാനത്തില്‍ തന്നെ വിഭജിയ്ക്കപ്പെടുന്ന സംഗതിയാണ്…

ഒരേ സമയം ചിന്തിപ്പിക്കുകയും പ്രത്യാശയുടെ സുഗന്ധം പരത്തുകയും ചെയ്യുന്ന പുസ്തകം – ദൃശ്യ പത്മനാഭൻ

പുസ്തകം : കൈയൊപ്പിട്ട വഴികൾ ( ഡോ. ദിവ്യ. എസ്. അയ്യർ ഐ. എ. എസ് ) അക്ഷരങ്ങളിലൂടെ എഴുത്തുകാർ കോറിയിടുന്ന വരികൾ എന്തു തന്നെ ആയാലും ആ വരികൾക്ക് വായനക്കാരുടെ മനസ്സിനെ തൊട്ടുണർത്താൻ കഴിയുന്നുണ്ടോ? അല്ലെങ്കിൽ ചിന്തിപ്പിക്കാൻ കഴിയുന്നുണ്ടോ?…

‘കടുവ’; ഒട്ടും മുഷിപ്പിക്കാത്ത ഒരു വായന!

ഈ പുസ്തകത്തിലെ എല്ലാകഥകൾക്കും ഒരു മിസ്റ്റിക്കൽ ഭാവമുണ്ട്‌. കഥകളൊക്കെയും ഒരു പ്രത്യേക തരം ഫീൽ തരുന്നവയാണ്‌. വായിക്കയാണോ കാണുകയാണോ അനുഭവിക്കയാണോ എന്നൊന്നും വേർത്തിരിക്കാനാവാത്ത ഒന്ന്

ആണ്‍കഴുതകളുടെ XANADU

കൂട്ടത്തില്‍ ഏറ്റവും വ്യക്തിപരമായി താല്പര്യം തോന്നിയത് തീര്‍ച്ചയായും ഈഡിപ്പല്‍ രതിയുടേയും പാപബോധത്തിന്റെയും പുതിയ അനുഭവങ്ങള്‍ പകര്‍ന്ന ആണ്കഴുതകളുടെ XANADU തന്നെയാണ്. എന്തെന്നാല്‍ ആ 'അറപ്പുകളുടെ ലോകത്തെ' ഞാന്‍ അറിയുന്നു

ചന്തച്ചട്ടമ്പികളുടെ ലോകം

വ്യവസഥപിത നോവൽ ഭാവുകത്തത്തിനും സ്വരൂപത്തിനുള്ള അടിയാണ് ഷിനിലാലിൻെറ നോവൽ. തെക്കൻ തിരുവിതാംകൂറിൽ ഒരുപക്ഷേ കേരളത്തിലാകമാനവും കഴിഞ്ഞ നൂറ്റാണ്ടിൻെറ ആരംഭം മുതൽ ഉത്തരാർദ്ധം വരെ നിലനിന്ന സമാന്തര അധികാരഘടനയുടെ അടിത്തട്ടിൻെറ ആഖ്യാനമാണ് ''അടി''.