Browsing Category
Reader Reviews
കാണാത്തതും അറിയാത്തതുമായ റെയില്‍വേയുടെ പിന്നാമ്പുറക്കഥകള്‍
രാമചന്ദ്രന്‍ എന്ന നിഷ്‌കളങ്കനായ റെയില്‍വേ ഉദ്യോഗസ്ഥന്റെ മരണത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. 1995 മെയ് 14ന് സേലത്തിനടുത്ത് ഡാനിഷ് പേട്ട് ലോക്കൂര്‍ സെക്ഷനില്‍ നടന്ന തീവണ്ടി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നോവല്‍…
വികൃത മാനസങ്ങളുടെ നെറുകന്തലക്കിട്ടൊരു ഒന്നാന്തരം അടി!
ഏത് പുരോഗമന രാഷ്ട്രീയ നാട്യങ്ങള്‍ക്കുമപ്പുറം പഴയ തീണ്ടാപ്പാടകലങ്ങളുടെ അടിക്കണക്കുകള്‍ മനസ്സുകളില്‍ മണിച്ചിത്രത്താഴിട്ടുപൂട്ടി സൂക്ഷിക്കുന്ന എല്ലാ വികൃത മാനസങ്ങളുടെയും നെറുകന്തലക്കിട്ടൊരു ഒന്നാന്തരം അടി!
കട്ടിപ്പൊക്കം എന്ന ഗ്രാമവും, ആ ഗ്രാമക്കാരുടെ സംഭവബഹുലമായ ജീവിതവും
കുറേ പച്ചയായ മനുഷ്യരുടെ പടവെട്ടലിന്റെയും, നേടിയെടുക്കലുകളുടെയും, കുതന്ത്രങ്ങളുടെയും,കൊടും ചതികളുടെയും, പട്ടിണിയുടെയും, പകയുടെ പ്രതികാരത്തിന്റെ പ്രണയത്തിന്റെ മാതൃത്വത്തിന്റെ, ജനന മരണങ്ങളുടെ, നന്മ തിന്മകളുടെ, ലാഭ നഷ്ടങ്ങളുടെയെല്ലാം ചേർന്ന…
തികച്ചും ആസ്വാദ്യകരമായ മലയാള പരിഭാഷ!
രാജ രാജ ചോളന്‍ ചക്രവര്‍ത്തിയാവുന്നതിന് മുമ്പേ അറിയപ്പെട്ടിരുന്നത് പൊന്നിയിന്‍ സെല്‍വന്‍ എന്നും അരുള്‍ മൊഴി വര്‍മ്മനെന്നുമാണ്. അദേഹത്തിന്റെ ആദ്യകാല ചരിത്രം വിവരിക്കുന്ന നോവലാണ് പൊന്നിയിന്‍ സെല്‍വന്‍ . കല്‍ക്കി കൃഷ്ണ മൂര്‍ത്തി തന്റെ കല്‍ക്കി…
പടം പൊഴിക്കുന്ന ജീവിതം
തൊണ്ണൂറു വയസ്സു പിന്നിട്ടൊരു സ്ത്രീയുടെ മാനസിക സഞ്ചാരമാണ് 'പടം' എന്ന നോവല്‍. പ്രമേയങ്ങളില്‍ എപ്പോഴും വ്യത്യസ്തത പുലര്‍ത്താറുള്ള രാജീവ് ശിവശങ്കര്‍, ഏഴു പതിറ്റാണ്ടു പിന്നിട്ട മലയാള സിനിമയുടെ ചരിത്രത്തോടു ചേര്‍ത്തുവച്ചാണ് അമ്പാടിയിലെ…