DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

വന്യതയുടെ കാടകങ്ങൾ

കാട്ടാറുകളുടെ ശബ്ദഘോഷങ്ങള്‍ ശ്രവിച്ചും പകയുടെയും കാമത്തിന്റേയും കൊലയുടെയും വേട്ടയുടേയും ഉന്‍മാദത്തിന്റേയും തീക്ഷ്ണ രുചികളുടേയും മറ്റൊരു ഭൂഖണ്ഡത്തിലേക്ക് 'പൊനം' നമ്മെ വലിച്ചിഴക്കും.

‘പിതൃനാരസ്യന്‍’ ; കേരള ചരിത്രത്തിലെ ബ്രാഹ്മണ കുടിയേറ്റത്തിന്റെ കഥ പറയുന്ന നോവൽ

രാജ്യത്തിന്റെ തന്നെ ഭൂതകാലത്തെ കുടുതല്‍ ഇരുട്ടിലേയ്ക്കാഴ്ത്തുന്ന വിധം ചരിത്രത്തിന്റെ വ്യാജ നിര്‍മ്മിതികള്‍ അരങ്ങ് വാഴുന്ന ഈ കാലഘട്ടത്തില്‍ വളരെ പ്രസക്തിയുള്ള നോവല്‍.

‘ബാര്‍മാന്‍’ ; ഗന്ധര്‍വ്വ എന്ന മധുശാലയെക്കുറിച്ച് ഒരു നോവൽ!

പുരുഷന്മാരുടെ സാമ്രാജ്യമായ ബാറിനുള്ളില്‍ കയറി വന്ന് ബാര്‍ കൗണ്ടറിലെ പൊക്കം കൂടിയ സ്റ്റൂളില്‍ കയറിയിരുന്ന് നാല് പെഗ് ബ്രാണ്ടി കഴിച്ചിട്ട് പുരുഷന്മാര്‍ക്ക് ടിപ്പും കൊടുത്ത് ഇറങ്ങിപ്പോകുന്ന ശകുന്തള ഒരു രംഗം കൊണ്ട് തന്നെ വായനക്കാരുടെ മനസ്സില്‍…

വേട്ടയും വേഴ്ച്ചയും പകയും പൊനയുന്ന പൊനം

ബഹുഭാഷാ-സംസ്‌കാരങ്ങള്‍ കലരുന്ന ഇടമായതുകൊണ്ടു തന്നെ ആ ദേശത്തിന്റെ ജീവിത വൈവിധ്യം കഥാഗതിക്കൊപ്പം തന്നെ നോവലില്‍ ഉടനീളമുണ്ട്. വായിച്ചു മടക്കുമ്പോള്‍ 'ഭൂമിയില്‍ മനുഷ്യ രക്തമൊഴുകാന്‍ കാരണക്കാരായ ഒരാളും സഹതാപം അര്‍ഹിക്കുന്നില്ല' എന്ന്…

‘ബുദ്ധ’; മഹാമൗനത്തിന്റെ മുഴക്കങ്ങളിലൂടെ യാത്രികനായ ബുദ്ധനെ ദൃശ്യമാക്കുന്ന നോവല്‍

മഹാപ്രകൃതിയിലേക്ക്, ഭാഷണങ്ങളുടെയും അനന്തമായ മൗനമുദ്രിതമായ ദര്‍ശനങ്ങളുടെയും മുഖരിതമായ കാലത്തിലൂടെ, ആനന്ദനും പൃഥ്‌വിക്കും ഒപ്പം ഗൗതമബുദ്ധന്‍ നടന്നു നീങ്ങുന്നു..... പാരായണക്ഷമതയുള്ള, തെളിഞ്ഞ്, നിശബ്ദം, ജലനീലിമയിലെ ധ്യാനം പോലെ, ദീര്‍ഘമായി,…