Browsing Category
Reader Reviews
‘പൊനം’; സമീപകാലത്ത് വായിച്ച മികച്ച നോവല്‍
ഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ…
സത്യാനന്തരകാലത്തു ദൃശ്യ മാധ്യമ രംഗത്തെ പ്രവണതകളുടെ ഒരു മികച്ച പഠനം!
ഭരണകൂട വിധേയത്വം , റേറ്റിംഗിലെ മത്സരയോട്ടം, സൈബര്‍ രംഗത്തു നിന്നുള്ള സമ്മര്‍ദ്ദം തുടങ്ങിയവ മാധ്യമമൂല്യബോധങ്ങളെ എങ്ങനെ അട്ടിമറിക്കുന്നുവെന്നുള്ള ഒരു മികച്ച വിവരണവും പഠനവുമാണ് ഈ രചന. മാധ്യമ പ്രവര്‍ത്തനത്തിലെ ദുരവസ്ഥക്ക് നേരെ ഉയര്‍ത്തിയ ഒരു…
വന്യവും ഇരുണ്ടതുമായ ലാവണ്യങ്ങളിലൂടെയുള്ള യാത്ര!
സ്വന്തം ജീവിതം കഴിഞ്ഞ്, വീണ്ടും ജീവിക്കാന്‍ മറ്റൊരു ജീവിതമുണ്ടെങ്കില്‍ ഒരു പുരുഷന്‍ ആഗ്രഹിക്കുക അവന്റെ അപ്പന്റെ ജീവിതമായിരിക്കും എന്ന് തോന്നുന്നു - താന്‍ ജനിക്കുന്നതിന് മുന്‍പും കുഞ്ഞായിരിന്നപ്പോഴുമുള്ള അപ്പന്റെ കാലഘട്ടത്തെപ്പറ്റി നിഗൂഢവും…
സാഹിത്യം വ്യാഖ്യാനത്തിനുള്ളതല്ല അനുഭവത്തിനുള്ളതാണ് -എൻ എസ് മാധവൻ
സാഹിത്യം വ്യാഖ്യാനത്തിനുള്ളതല്ല അനുഭവത്തിനുള്ളതാണെന്ന് എൻ എസ് മാധവൻ. എസ് ഹരീഷിന്റെ ആഗസ്റ്റ് 17 നെ കുറിച്ച് നീണ്ടൂരിൽ നടന്ന ചർച്ചാ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഡാര്‍ക്ക് നെറ്റ്’;കമ്പ്യൂട്ടറിനകത്തെ ഇരുണ്ടയിടം!
എല്ലാവര്‍ക്കും മുന്നില്‍ അജ്ഞാതരായിരിക്കുന്ന രണ്ട് പേരുകള്‍ - മേജറും മാസ്റ്ററും - ആരെന്നുള്ള അന്വേഷണത്തിലൂടെ വായനക്കാര്‍ കഥാകൃത്തിനൊപ്പം സഞ്ചരിക്കുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മാസ്റ്റര്‍ തന്റെ യഥാര്‍ത്ഥ കളി…