Browsing Category
Reader Reviews
നിങ്ങൾ എപ്പോഴെങ്കിലും ഒരു കഥയിൽ അകപ്പെട്ട് പോയിട്ടുണ്ടോ…?
"അല്ലെങ്കിലും കാലം ഒരു തോന്നലാണ്. പേടിയും ഒരു തോന്നലാണ്. സ്നേഹവും ഒരു തോന്നലാണ്. ലഹരിയും ഒരു തോന്നലാണ്. ജീവിതം പോലും ഒരു തോന്നലാണ്."
‘തോട്ടിച്ചമരി’; വംശശുദ്ധിയുടെ പൊളിച്ചെഴുത്ത്
ഒരു ദേശത്തിന്റെ ചരിത്രമാണ് തോട്ടിച്ചമരി. മനുഷ്യന്റെ വിചാരങ്ങളിലും വികാരങ്ങളിലും കെട്ടുപിണഞ്ഞു കിടക്കുന്ന ദേശം സദാ അവന്റെ ചരിത്രബോധത്തെ ഉരുക്കഴിച്ചു കൊണ്ടേയിരിക്കും. മരണപ്പെട്ടിട്ടും എസ്തപ്പാന്റെ ഉയിര് വിട്ടു പോകാതെ മണ്ണിൽ ഉറഞ്ഞു…
‘വല്ലി’; സാഹിത്യ ചര്‍ച്ചകളില്‍ മുന്‍ നിരയില്‍ ഉണ്ടാവേണ്ട നോവൽ
ഏതൊക്കെയോ നാട്ടില്‍ നിന്നും ജീവിതം സ്വപ്നം കണ്ടു അദ്ധ്വാന ശീലരായ കുടിയേറ്റക്കാര്‍ കാട് തെളിച്ചു നാടാക്കി മാറ്റുന്നു, അവിടെ ശബ്ദമില്ലാതെ അന്യവല്‍ക്കരിക്ക പെടുന്നവര്‍ കാടിന്റെ മക്കള്‍! ആരാണ് ശരി? ആരാണ് തെറ്റ്? ഉത്തരം പറയുന്നത് പലപ്പോഴും…
‘പൊനം’; കാടിന്റെ വന്യതയും പകയുടെ ക്രൗര്യവും!
'ഇരുട്ടില്‍ തനിച്ചായപ്പോള്‍ കഥകളിലെ ആണുങ്ങളുടെ രക്തത്തിന് കട്ടികൂട്ടിയ പെണ്ണുങ്ങളെ കാണാന്‍ എങ്ങനെയിരിക്കും എന്നു ഞാന്‍ സങ്കല്പിച്ചു നോക്കി. പാറപ്പരപ്പിനു മുകളില്‍ ആകാശം നിറയെ മീന്‍ കൂട്ടങ്ങളെപ്പോലെ പുളയ്ക്കുന്ന നക്ഷത്രങ്ങള്‍ എണ്ണിയെടുത്തോ…
നിഗൂഢമായ ലാബിലെ അസാധാരണ സംഭവങ്ങളുടെ രഹസ്യങ്ങള്‍!
ശവശരീരപഠനത്തിന്റെ ആദ്യ പ്രാക്ടിക്കല്‍ ക്ലാസ്സില്‍ അവിടെ കീറിമുറിച്ചു പഠിപ്പിക്കാന്‍ നല്‍കിയ അഞ്ച് കഡാവറുകളില്‍ ഒന്ന് അഹല്യയുടെ ജീവിതത്തിലെ വിചിത്രവും നിഗൂഢവുമായ സംഭവപരമ്പരകള്‍ക്ക് തുടക്കം കുറിക്കുന്നു.