Browsing Category
Reader Reviews
കഥകളും കെട്ടുകഥകളും പുരാവൃത്തങ്ങളും നിറഞ്ഞ വിചിത്രലോകം!
റിവ്യൂകളൊന്നും വായിക്കാതെയാണ് ഓര്‍മ്മച്ചാവിലേക്ക് കയറിയത്. ആലീസ് കേറിയ അത്ഭുതലോകംപോലെ കഥകളുടെ ഒരു വിചിത്രലോകം. കഥകളും കെട്ടുകഥകളും പുരാവൃത്തങ്ങളും നിറഞ്ഞ ഒരു ദേശം. അല്ല. അതൊരു ദേശമല്ല. ദേശത്തിന്റെ രൂപത്തില്‍ പുരാതനമായ മനുഷ്യമനസ്സാണ്.…
പിറന്ന മണ്ണിൽ ഇടം നഷ്ടപ്പെട്ട മനുഷ്യരുടെ കഥ!
'യുദ്ധത്തിലും പലായനങ്ങളിലും ഏറ്റവും തീവ്രമായ കനല്‍ വഴികള്‍ താണ്ടുന്നത് സ്ത്രീകള്‍ തന്നെയാണ്. ആ നദി എഴുതുമ്പോള്‍ സൂക്ഷ്മത പാലിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ച കാര്യം അവരുടെ സങ്കടങ്ങള്‍ക്ക് കാല്പനികഛായ നല്‍കരുത് എന്നതാണ്. അവരുടെ പെണ്‍കുട്ടികളെ…
‘അടി’ എന്ന അരിക്
എന്നും ചരിത്രത്തോട് ചേർന്ന് നിന്നാണ് ഷിനിലാലിന്റെ എഴുത്ത്. ചരിത്രമെന്നാൽ രാജാക്കന്മാരുടെയും സേനാധിപതികളുടെയും മാത്രമല്ല സാധാരണക്കാരുടെ കൂടിയാണ്. നാട്ടിൻ പുറങ്ങളുടെ ചരിത്രം സൃഷ്ടിക്കുന്നത് പ്രധാനമായി അവിടത്തെ ചന്തകളാണ്. ആ ചന്തകളിലെ…
കഥയെഴുത്തിന്റെ മറ്റൊരു സങ്കേതം
അധികാരം, അത് സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവരെ, അതിന്റെ രാവണന്‍ കൈകളുമായി തിരഞ്ഞുപിടിച്ച് സംഘടിതരായ തിന്മക്ക് മുന്‍പിലേക്ക് വലിച്ചെറിഞ്ഞു കൊടുക്കുന്നതെങ്ങനെയെന്നു എഴുതിക്കൊണ്ട് കെ. എന്‍ പ്രശാന്തിന്റെ 'ആരാന്‍' ഭാഷയിലേക്ക് പുതിയ ഊര്‍ജവും…
പക…അത്രപെട്ടന്ന് കെടുന്ന തീയല്ല…!
“പക.. അത്രപെട്ടന്ന് കെടുന്ന തീയല്ല... ഒരു വിധപ്പെട്ട വെള്ളത്തിനൊന്നും അത് കെടുത്താനും ആവില്ല” എന്ന് ശക്തമായ ഒരു കഥാപാത്രം പറയുന്നുണ്ട് നോവലിൽ.. അതേ പകയുടെ കഥ പറയുകയാണിവിടെ കാടിന്റെ വന വന്യതയിൽ... പകയുടെ ജ്വാലയിൽ വെന്തുരുകുന്ന കുറെയധികം…