Browsing Category
Reader Reviews
അണുമുതല്‍ പഞ്ചഭൂത സംഘടിതമായ പ്രപഞ്ചംവരെ പ്രതിഫലിക്കുന്ന കവിതകള്‍…!
താന്‍കൂടി ഉള്‍പ്പെടുന്ന ഈ പ്രപഞ്ചത്തെ, ഇന്ദ്രിയാധീനമായ ലോകത്തെ കവിതയായി അടയാളപ്പെടുത്താന്‍ വെമ്പുന്ന മനസ്സിന്റെ ഉടമയാണ് അസീം താന്നിമൂട്.'നിങ്ങളും ഈ പ്രപഞ്ചവും പാരിടത്തിലെ സകലമാന ജീവജാലങ്ങളും എന്നില്‍ പ്രതിബിംബിക്കാനുള്ളതുകൊണ്ട്' എന്ന് കവി…
പ്രേമവും രതിയും ദർശനവും ആത്മബോധവും ഇഴ ചേർന്ന ‘പ്രേമനഗരം’
"അത് ഒരു പക്ഷേ പ്രണയത്തിന് മാത്രം സാധിക്കുന്നതായിരിക്കും അല്ലേ " ..... എത്ര തവണ കണ്ടു എന്നതല്ല, എത്ര തവണ സംസാരിച്ചു എന്നതല്ല ഒരു നോട്ടം, ഒരു പുഞ്ചിരി , അത് നിങ്ങളെയാകെ നിരന്തരം ഉലച്ചു കൊണ്ടിരിക്കുന്നുണ്ടോ എന്നാൽ നിങ്ങളെ ആ നിരുപാധിക പ്രേമം…
‘ഗിരി’; പല ദിശകളിലേക്ക് മുഖങ്ങളുള്ള ശില്പം
ജീവിതത്തോടൊപ്പം ഓടിയെത്താനായി ധൃതിയിൽ നടക്കുന്ന മനുഷ്യർ, അവർ സ്വപ്നം കാണുന്നതു പോലും നടന്നുകൊണ്ടാണ്. തീവണ്ടി കാണുക എന്നതൊരു സ്വപ്നമായവരും കൂടിയാണവർ. ഭാഷയിലെ രഹസ്യങ്ങളെ ശബ്ദം കൊണ്ടു മറികടന്നവർ എന്ന് കഥാകാരൻ അവരെ വിശേഷിപ്പിക്കുന്നു.
രോഗം ശരീരത്തെ ബാധിച്ചാലും മനസ്സിനെ ബാധിക്കാനനുവദിക്കരുത്…
ഇരുപത്തഞ്ചു അനുഭവങ്ങളും തീർത്തും വ്യത്യസ്തമാണ്. മുഖവുരയായി പറഞ്ഞതുപോലെ, ചിലത് നൊമ്പരപ്പെടുത്താം, ചിലത് മനസ്സിന് ശക്തി പകരാം, ചിലവ ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കാം, ജീവിതത്തിന്റെ പരിച്ഛേദമായി!
‘ബാഹുബലി’ എന്ന ചലച്ചിത്രം ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട നോവലുകൾ
മഹിഷ്മതിയുടെ കഥാലോകം വളർന്നുകൊണ്ടിരുന്നുവെന്നും മഹിഷ്മതിയുടെ കഥകൾ ഒരു സിനിമയുടെ എന്നല്ല, രണ്ട് ഭാഗങ്ങളുള്ള സിനിമയിൽ പോലും ഉൾക്കൊള്ളിക്കുവാൻ കഴിയുമായിരുന്നില്ല...