Browsing Category
Reader Reviews
സ്വയം കഥാപാത്രം ആകുന്ന കഥ
മഹത്തുക്കളും മാമലകളും ചെറുവിള്ളലുകൾ ഒളിപ്പിച്ചു വച്ചിരിക്കും; കുതുകിയായ ഒരു സഞ്ചാരി അല്ലെങ്കിൽ ഒരു അന്വേഷകൻ എന്നെങ്കിലും അത് കണ്ടെത്തും. എളിയ കൈകൾ കൊണ്ട് അവൻ അത് പൂരിപ്പിക്കാൻ ശ്രമിക്കും. അത്തരത്തിലുള്ള…
ഒരുമിച്ച് നിൽക്കുമ്പോഴും ഒറ്റപ്പെട്ടു പോകുന്നവരാണ് അവർ.
"നിർദയലോകത്തിൽ നാമിരുപേരൊറ്റപ്പെട്ടോർ
അത്രയുമല്ല, തമ്മിൽതമ്മിലുമൊറ്റപ്പെട്ടോർ*"
`ഭ്രാന്തരായി കണക്കാക്കപ്പെടുന്ന വ്യക്തികളെ…
പ്രത്യാശയുടെ ഒരു ഭാവിയെ അയാൾ സ്വപ്നം കാണുന്നുണ്ട്
കഥയെഴുത്തിൽ ജിംഷാർ കടന്നുവന്ന വിവിധ കാലങ്ങളെ അടയാളപ്പെടുത്തുന്ന ഒരു സമാഹാരമാണ് ലൈലാക്കുൽസു. വാക്കുകളുടെയും വരികളുടെയും മിതത്വത്തിൽ നിന്നും ദൃശ്യഭാഷയിൽ ഊന്നിയുള്ള എഴുത്തുശൈലിയിലേക്ക് കടന്നുപോയ ഒരു കഥാകാരനെ ഈ സമാഹാരം…
‘ഡയാസ്പൊറ’ – ചരിത്രത്തിന്റെ സ്മാരകശില
മലയാളത്തിലെ നോവൽകല പുതിയ അന്വേഷണ പഥങ്ങൾ തേടുന്ന കാലമാണിത്. ആഖ്യാനത്തിന്റെ അസാധാരണ അനുഭവങ്ങളും ഉള്ളടക്കത്തിന്റെ നവീന സാധ്യതകളും നിരന്തരം സൃഷ്ടിക്കുന്നു. സാധാരണ സംവേദന തലങ്ങളിൽ നിന്ന് മാറി, ഭാവുകത്വത്തിന്റെ സംക്രമണ സന്ദർഭങ്ങൾ…
‘എന്റെ പച്ചക്കരിമ്പേ,,’ യിൽ ഉള്ളത് രതിയുടെ സുനാമികളാണ്.
'എന്റെ പച്ചക്കരിമ്പേ,,' യിൽ ഉള്ളത് രതിയുടെ സുനാമികളാണ്. കഥയും ഭാഷയും നമ്മളറിയാതെ നമ്മുടെ മേൽ ഒരുപാട് വിലക്കുകള കെട്ടിത്തൂക്കുന്നുണ്ട്. കഥക്കു കഥയുടേതായ വൃത്തങ്ങളുണ്ട്. കഥയുടെ ഭരണഘടനയെ വെല്ലുവിളിക്കുന്ന ഒരു…