Browsing Category
Reader Reviews
നേരും നെറിയും
കഠിനമായ പരിശ്രമങ്ങളിലൂടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ബിസിനസ് മേഖലയിലും വിജയം നേടിയ വ്യക്തിയാണ് ഡോ. എ. വി. അനൂപ്. മെഡിമിക്സ്, മേളം മസാല സഞ്ജീവനം ഉൾകൊള്ളുന്ന എ. വി. എ. ഗ്രൂപ്പ് ചെയർമാൻ ഡോ. എ.വി. അനൂപിന്റെ ഓർമ്മ കുറിപ്പുകളാണ് 'യു ടേൺ ' എന്ന…
ചുറ്റും പുകയുന്നു പ്രലോഭനത്തിന്റെ വശ്യഗന്ധം…
ഉന്മത്ത ഗന്ധമുള്ള ഒരു കഞ്ചാവു ചെടി പൂത്തിരിക്കുന്നു . ലോക സാഹിത്യത്തിന്റെ, ഇന്ത്യൻ സിനിമയുടെ, കായികലോകത്തിന്റെ
വശ്യഗന്ധം വമിപ്പിക്കുന്നതിനോടൊപ്പം , വർത്തമാന ഇന്ത്യയുടെ കപടരാഷ്ട്രീയത്തിന്റെ ദുർഗന്ധം വമിപ്പിക്കുന്ന ഒരു ചെടി. എഴുത്തിന്റെ…
‘ഇരു’ മലയാള സാഹിത്യത്തിൽ ഇതുവരെ ആരും പറയാതിരുന്ന ചില ജീവിതങ്ങളുടെ ചരിത്രം
നഗരവാസികളാൽ വിരചിതമായ ചരിത്രത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ട, ആധുനിക തിരുവിതാംകൂറിന്റെയും അതുവഴി കേരളത്തിന്റെയും സാംസ്ക്കാരിക നിർമ്മിതിയിൽ തങ്ങളുടെതായ സംഭാവനകൾ നല്കിയ ഇരുസമുദായങ്ങളുടെ എഴുതപ്പെടാത്ത ചരിത്രത്തിന്റെ കാവ്യാത്മകമായതും…
‘പാതിരാലീല’
താഴ്ത്താനും സദാചാരഗുണ്ടകളെ ആട്ടിയോടിക്കാനും ഓർമ്മകളുടെ ഭാരത്തിൽ ബോധമില്ലാതെ വീഴാനും കൂമൻകണ്ണുകളുമായി ഭയപ്പെടുത്താനും ഉയരുന്ന ശബ്ദങ്ങളെ ഗുഹയിലടക്കാനും അടിച്ചമർത്തപ്പെട്ടവരെ രക്ഷപ്പെടുത്താനും എഴുത്തുകാരൻ ഇരുട്ടിനെ കൂട്ടുപിടിക്കുന്നു.
‘മിണ്ടാട്ടം’ ഓർമ്മകളുടെ ‘കൊണ്ടാട്ടം’
ഇവിടെ വിനോദ് എഴുതിയ പുസ്തകം ""മിണ്ടാട്ടം""വായിക്കുമ്പോൾ , ഓർമ്മക്കുറിപ്പിൽ പുരളുന്നതും , തെളിയുന്നതും, നല്ല ചെറുകഥയും , പിന്നെ തിരക്കഥയുടെ സംക്ഷിപ്തവും ഒക്കെ ആയി തോന്നാം. ഒറ്റയിരുപ്പിൽ വായിക്കാവുന്ന കുറിപ്പുകൾ,കണ്ടതും കേട്ടതും, അറിഞ്ഞതും…