Browsing Category
Reader Reviews
മരുഭൂമിയിലെ അതിജീവനത്തിന്റെ ‘ആടുജീവിതം’
ആധുനിക മലയാളസാഹിത്യത്തിലെ നോവല്‍ വായനയില്‍ സമാനതകളില്ലാത്ത വസന്തം സൃഷ്ടിച്ചു മുന്നേറുന്ന കൃതിയാണ് ആടുജീവിതം. ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേടല്ല; ചോരവാര്‍ക്കുന്ന ജീവിതം തന്നെയാണ്.
കല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ജുംപാ ലാഹിരിയുടെ കൃതി
ജുംപാ ലഹിരിയുടെ ദി ലോ ലാന്‍ഡ്-താഴ്‌നിലം എന്ന നോവല്‍ തുടങ്ങുന്നത് 1960 കാലഘട്ടത്തിലെ കല്‍ക്കത്തയെ പശ്ചാത്തലമാക്കിക്കൊണ്ടാണ്. 1947-ലെ ഇന്ത്യാവിഭജനത്തിന് ശേഷം ബംഗാളിലെ അഭയാര്‍ഥികളുടെ താവളമായിരുന്നു കല്‍ക്കത്താനഗരത്തിന്റെ…
ഇന്ദുലേഖ-ഒ.ചന്തുമേനോന്റെ തൂലികയില്‍ പിറവിയെടുത്ത നിത്യവിസ്മയം
ലക്ഷണമൊത്തെ ആദ്യ മലയാള നോവല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ഒ. ചന്തുമേനോന്റെ ഇന്ദുലേഖ. 1889- ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്. കോളിന്‍സ് മദാമ്മയുടെ ഘാതകവധം (1877), ആര്‍ച്ച് ഡീക്കന്‍ കോരിയുടെ പുല്ലേലിക്കുഞ്ചു (1882), അപ്പു…
ഉണ്ണിക്കുട്ടന്റെ അതിശയിപ്പിക്കുന്ന ലോകം
നന്തനാര്‍ എന്ന തൂലികാനാമത്തില്‍ കൃതികള്‍ രചിച്ച് മലയാളസാഹിത്യത്തില്‍ കഴിവുതെളിയിച്ച പ്രതിഭയാണ് പി.സി. ഗോപാലന്‍. അദ്ദേഹത്തിന്റെ തൂലികയുടെ നൈര്‍മ്മല്യം നാം തൊട്ടറിഞ്ഞ രചനയാണ് ഉണ്ണിക്കുട്ടന്റെ ലോകം. ഗ്രാമീണവീചിയിലെ പടിപ്പുരയില്‍ നിന്നുകൊണ്ട്…
ബുധിനി; വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെട്ട നിരാലംബരുടെ കഥ
ബുധിനി പണ്ഡിറ്റിനെ ഹാരമണിയിക്കുകയും നെറ്റിയില്‍ തിലകം ചാര്‍ത്തുകയും ചെയ്തു. അതോടെ ബുധിനിയുടെ ജീവിതത്തില്‍ യാദൃശ്ചികതയുടെ കൊടുങ്കാറ്റുകള്‍ തുടങ്ങുകയായി. ചരിത്രത്തിലെ ബുധിനിയെക്കുറിച്ചുള്ള കേട്ടറിവില്‍ നിന്നാണ് സാറാ ജോസഫിന്റെ 'ബുധിനി' എന്ന…