DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

ഓര്‍മ്മയ്ക്കും മറവിക്കും ഇടയിലെ ‘റൂത്തിന്റെ ലോകം’

റൂത്ത് റൊണാള്‍ഡ് എന്ന പെണ്‍കുട്ടിയുടെ ചിതറിത്തെറിച്ച ഓര്‍മ്മകളിലേക്ക് ഒരു മിന്നല്‍ കണക്കെ വന്നും പോയുമിരിക്കുന്ന സംഭവവികാസങ്ങളുടെ പിന്നാലെ ശ്വാസമടക്കി പിടിച്ച് വായനക്കാരനെക്കൂടെ നടത്തിക്കുന്നതാണ് നോവല്‍ മികച്ചതാവാനുള്ള ആദ്യത്തെ കാരണം.

കാല്പനികതയും യാഥാര്‍ത്ഥ്യവും ഭ്രമിപ്പിച്ച ‘യക്ഷി’

മലയാള നോവല്‍ സാഹിത്യത്തിലെ ഒറ്റയടിപ്പാതയാണ് മലയാറ്റൂരിന്റെ യക്ഷി. അതിനു മുമ്പും ശേഷവും മറ്റാരും ആ വഴിക്ക് പോയിട്ടില്ല. മധുമുട്ടം മണിച്ചിത്രത്താഴിന്റെ തിരക്കഥയിലൂടെ ഒന്ന് എത്തി നോക്കിയെങ്കിലും വികലമായ വേറൊരു വഴിക്കാണ് ആ യാത്ര നീങ്ങിയത്.…

ഭരണകൂടഭീകരതയുടെ അധികാരമുഖം

സോണിയ റഫീക് എന്ന എഴുത്തുകാരിയെ ആദ്യമായി അറിഞ്ഞ നോവല്‍. 53 വയസ്സില്‍ മനുഷ്യര്‍ക്ക് നിര്‍ബന്ധിത മരണം വിധിക്കുന്ന ഭരണകൂടഭീകരതയെക്കുറിച്ചുള്ള നോവല്‍ പ്രമേയത്തിന്റെ പുതുമകൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടേണ്ട ഒന്നല്ല, മറിച്ച് ചില മറുവായനകള്‍ കൂടി…

ലോല മില്‍ഫോര്‍ഡ്…ലോല…ലോല മാത്രം…!

പ്രണയം എന്നും പൈങ്കിളിയായിരിക്കണം. അതാണ് അതിന്റെയൊരു ഇത്. അതുകൊണ്ടല്ലേ പ്രണയം എല്ലാക്കാലവും എല്ലായിടത്തും ഫ്രഷ് സബ്ജക്ട് ആയി ഇരിക്കുന്നത്. ഒരിക്കലും മടുക്കാതെ. ഇങ്ങനെയും മനുഷ്യന് പ്രണയിക്കാന്‍ പറ്റോ? പറ്റുമായിരിക്കും. ഗന്ധര്‍വന്റെ…

ദല്‍ഹി ഗാഥകള്‍-ചരിത്രസംഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍

ദല്‍ഹിഗാഥകള്‍ ഒരു ചരിത്ര നോവല്‍ മാത്രമല്ല 1959 ജൂണ്‍ 13 മുതല്‍ ഇന്നേവരെയുള്ള ദല്‍ഹിയുടെ കഥകള്‍, അവിടത്തെ ഇരുളടഞ്ഞ വൃത്തിഹീനമായ ഗല്ലികള്‍, മൂന്ന് യുദ്ധങ്ങളുടെ കാലത്ത് അവിടെ ജീവിച്ച സഹദേവന്‍ എന്ന എഴുത്തുകാരനിലൂടെ മുകുന്ദന്‍ ഡല്‍ഹിയില്‍…