DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

പുണ്യാളന്‍ ദ്വീപിലെ ട്വിങ്കിള്‍ റോസയുടെ സ്വപ്‌നതുല്യമായ കാഴ്ചകള്‍

ജി.ആര്‍.ഇന്ദുഗോപന്റെ രചനാശൈലിയെ കുറിച്ച് ഒട്ടേറെ തവണ പലരും പലതവണ എഴുതിയിട്ടുള്ളതുകൊണ്ട് അത് വീണ്ടും വര്‍ണ്ണിക്കുന്നത് വിരസതയാണ്. ഇങ്ങനെയും എഴുതാന്‍ പറ്റുമോ എന്ന് ആശ്ചര്യപ്പെട്ട് പോകുന്ന ലളിതവും ഉള്ളില്‍ കൊളുത്തിവലിക്കുന്നതുമായ ഭാഷ.

അപരവത്കരിക്കപ്പെട്ട ഒരു ജനതയുടെ ജീവിതസംഘര്‍ഷങ്ങളുടെ അതിസൂക്ഷ്മാഖ്യാനം

സംഘര്‍ഷഭരിതമായ ഒരു സ്വത്വാന്വേഷണത്തിന്റെ കഥയാണ് കരിക്കോട്ടക്കരി. അസ്ഥിത്വദുഃഖം പേറുന്ന, സ്വയം അപരവല്‍ക്കരിക്കപ്പെട്ട ഒരു ജനതയുടെ ജീവിതസംഘര്‍ഷങ്ങളെ അതിസൂക്ഷ്മമായ ഒരു ആഖ്യാനമാക്കുകയാണ് വിനോയ് തോമസ്. വടക്കന്‍ കേരളത്തില്‍, കരിക്കോട്ടക്കരി എന്ന…

യഥാര്‍ത്ഥചരിത്രം പറയുന്നവരെ ഫാഷിസ്റ്റുകള്‍ ഭയപ്പെടുമ്പോള്‍…

കലുഷിതമായ ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യത്തില്‍ ജനാധിപത്യം ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്ന കാലഘട്ടത്തില്‍ ഈ പുസ്തകതത്തിന്റെ വായനയും ചര്‍ച്ചയും ഒരു എതിര്‍പേച്ചാണ്.

അന്ധര്‍ ബധിരര്‍ മൂകര്‍; ശക്തമായൊരു കശ്മീര്‍ നോവല്‍

'അന്ധര്‍ ബധിരര്‍ മൂകര്‍' എന്ന നോവല്‍ ടി ഡി രാമകൃഷ്ണന്‍ രചിച്ചതാണ്. അങ്ങനെ പറയാന്‍ കാരണം ഇത് വായിക്കുമ്പോള്‍ ഇതില്‍ നിങ്ങള്‍ തിരയുന്നത് ടി ഡി രാമകൃഷ്ണനെയാകും. എങ്കിലും വായിച്ചു പോകെ, ഈ കഥ എഴുതിയിരിക്കുന്നത് ടി ഡി രാമകൃഷ്ണന്‍ അല്ലെന്നും,…

അനുഭവങ്ങളുടെ വിസ്മയിപ്പിക്കുന്ന തുടര്‍ച്ചകള്‍

അനിതരസാധാരണമായ ഭാഷ കൊണ്ട് വിസ്മയം തീര്‍ക്കുന്ന പുതിയ നോവല്‍. അദമ്യമായ കൗതുകത്തോടെ കേട്ടതും കണ്ടതുമായ കഥകളും അനുഭവങ്ങളും സത്ത ചോരുകയോ അനാവശ്യ ഇടപ്പെടലുകള്‍ നടത്തുകയോ ചെയ്യാതെ ആഖ്യാതാവ് അയാളറിഞ്ഞതും അയാളുടെ നിഗമനങ്ങളും ലളിതമായി വായനക്കാരോട്…