Browsing Category
Reader Reviews
ഗ്രാമീണ ജീവിതത്തിന്റെ ആൽബം
ദേശത്തിലും പ്രദേശത്തിലും ദേശ്യഭാഷയിലും വേരുള്ള ലഘു ആഖ്യാനങ്ങളാണ് ഇവ. തുമ്പച്ചെടികളുടെ പടർച്ച പോലെ നാടൻ നർമ്മവും നൻമയും നൈസർഗ്ഗികതയും പൂത്തു നിൽക്കുന്ന കഥനത്തിന്റെയും കവിതയുടെയും പച്ചപ്പു നിറഞ്ഞ ചെറിയ ചില ഇടങ്ങൾ
ആധിക്യങ്ങളെ ചെറുത്ത് സൂക്ഷ്മതകളിലേയ്ക്ക് ചരിക്കുന്ന കവിത…!
മലയാള കവിത ബഹുസ്വരതയുടെ വലിയ പുസ്തകമായി മാറിയ സന്ദര്‍ഭത്തിലാണ് ഏകദേശം പതിനഞ്ചു വര്‍ഷത്തെ നെടിയ മൗനത്തിനു ശേഷം അസീം താന്നിമൂട് എന്ന കവി വീണ്ടും എഴുതിത്തുടങ്ങുന്നത്.
ആഗോള രാഷ്ട്രീയ രംഗത്ത് നിന്നും ഒരു അടിപിടിക്കഥയിലേക്ക്…!
ആഗോളമാണ് ജുനൈദ് അബൂബക്കറിന്‍റെ ലോകം. TD രാമകൃഷ്ണന്‍റെ നോവലുകളിലെ ഫാന്‍റസിയെ ഒഴിവാക്കി റിയലിസ്റ്റിക്കായി ആഗോള വിഷയങ്ങള്‍ അവതരിപ്പിക്കാറുള്ള ജുനൈദ് അബൂബക്കറിന്‍റെ ശൈലി എനിക്ക് ഇഷ്ടമാണ്. ലോകത്ത് പീഢിതരുടെ ഒരു ഐക്യമുന്നണി ഉണ്ടെന്ന് തന്‍റെ…
അതിവിചിത്രമായ ഭാഷയിലെ ഇഷ്ടമാണെന്നുള്ള കരച്ചിൽ!
ഏകാന്തതയുടെ പതിവു നിർവ്വചനങ്ങൾ വിട്ട്, ‘‘അനാഥമായ വീടിന്റെ കാട്ടുപൂമണം’’ എന്നു നമ്മുടെ ഗന്ധങ്ങളേയുംപച്ചിലച്ചാർത്തിലൂടുതിരും മഞ്ചാടി കാഴ്ച്ചയേയും, നിന്നെ തൊട്ടു പുഴയെ തൊട്ട പോലെയെന്ന് സ്പർശനത്തേയും കവി വാടകക്കെടുക്കുന്നു
കല്ലുകോല്‍നിറമുള്ള കവിതകള്‍!
മലയാളകവിതയിലെ കീഴാളപ്രതിനിധാനത്തെയും കീഴാളാഖ്യാനകേന്ദ്രത്തെയും രണ്ടോ മൂന്നോ ഘട്ടങ്ങളിലായി വിന്യസിക്കാം എന്നു തോന്നുന്നു. സാഹിത്യത്തിന്റെ ചരിത്രത്തെ സംബന്ധിച്ചേടത്തോളം അതു രേഖീയമായല്ല അടയാളപ്പെട്ടത് എന്നതും നാം പ്രത്യേകം…