Browsing Category
Reader Reviews
ചരിത്രവും വർത്തമാനകാലവും സമന്വയിപ്പിച്ച ത്രില്ലർ നോവൽ!
തമിഴ് സിനിമയായ "തീരൻ അധികാരം ഒൻട്ര്" എന്ന സിനിമയിൽ നാം കണ്ടതുപോലെയുള്ള ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യകൊലയാളിസംഘങ്ങളായ തഗ്ഗികളെ ആരുടെയൊക്കെയോ ലക്ഷ്യങ്ങൾക്കായി വീണ്ടും പുനർജീവിപ്പിക്കുന്നതിലൂടെയാണ് കഥയുടെ തുടക്കം
ക്രിസ്തുവിന്റെ അന്ത്യപ്രലോഭനവും വിവാദങ്ങളും
ദൈവത്തിന്റെ വിളിയിലൂടെ മാത്രം സഞ്ചരിക്കുന്ന, ഒരു വിമുഖതയുള്ള മിശിഹയായി ചിത്രീകരിക്കപ്പെടുന്ന യേശു , മനുഷ്യർക്കിടയിൽ ഒരു അസാധാരണ ലളിത ജീവിതം നയിക്കുന്നതും,അനുഭാവപൂർവ്വം മാത്രം ചിത്രീകരിക്കപ്പെടുന്ന മറിയ, മഗ്ദലന മറിയ, യൂദാസ് എന്നിവരുടെ…
ഈ കൃതി വായിക്കുമ്പോൾ നിങ്ങൾ ചരിത്രത്തെയാണ് തൊടുന്നത്!
"നിങ്ങൾ വളരെ ചെറുപ്പം ആണല്ലോ? കിഴക്കുനിന്ന് നരച്ച താടിക്കാരനായ ഒരു ജ്ഞാനിയേയാണ് ഞാൻ പ്രതീക്ഷിച്ചത്" എന്ന് ലെനിനും. "അമേരിക്കയിൽ വെച്ച് ഞാൻ കണ്ടുമുട്ടിയ ഇന്ത്യൻ വിപ്ലവകാരികളിൽ എന്നിൽ മതിപ്പുളവാക്കിയ ഓരേയൊരാൾ"" എന്ന് ലാലാലജ്പത്റായിയും പറഞ്ഞ…
അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തെടുത്ത ജീവിതം!
ജോസഫ്... എന്തു മനുഷ്യൻ(?) ആണയാൾ? അയാളെക്കാൾ എത്രയോ മുകളിൽ ആണ് പഠിപ്പും വിദ്യാഭ്യാസവും ഇല്ലാതെ രാത്രി കള്ളും കുടിച്ചു വന്ന് ഭാര്യയെ തല്ലുന്ന നിരക്ഷരനായ ഒരു കൂലിപ്പണിക്കാരൻ! അയാൾക്ക് ഒരൊറ്റ മുഖമേ കാണൂ... സമൂഹത്തിലും വീട്ടിലും. അയാൾക്ക്…
പച്ച തൊടുന്ന ബുദ്ധപഥം
ഹരിത നിരൂപണത്തിൻ്റെ ഉത്തരാധുനിക രൂപം പ്രമേയ സ്വീകരണത്തെക്കാൾ സമീപനത്തിൽ പ്രകൃതിയെ കാതലായ ഘടനയായി സ്വീകരിക്കുക എന്ന നയം സ്വീകരിച്ചുതുടങ്ങി. പരിസ്ഥിതിയുടെ പ്രശ്നങ്ങൾ മാത്രം അവതരിപ്പിക്കുന്ന പാരമ്പര്യ സ്വഭാവം ഉപേക്ഷിക്കുകയും സംസ്കാരത്തിൻ്റേയും…