DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

വായനയുടെ വേറിട്ടൊരു മായിക ലോകം സൃഷ്ടിക്കുന്ന നോവല്‍!

മനോഹൻ. വി.പേരകം എഴുതിയ "ചാത്തച്ചൻ" എന്ന നോവൽ ആണ്, ഞാനെന്ന പണിയൊന്നും അറിയാത്ത തച്ചന്റെ മനസ്സിലേക്ക്, മുഴക്കോലും, ഉളിയും, ചുറ്റികയും, മുളതോതുകളുമായി പാലം കടവിലെ പുഴ കടന്ന്, ഉയർന്നു നിൽക്കുന്ന ചവിട്ടുപ്പടികൾ എണ്ണിയെണ്ണി , കാറ്റിനോടൊപ്പം ഈ…

ഓരോ മനുഷ്യനും ഒരു ചെന്നായയാണ്!

കയ്യിലൊരു മൈക്കും പിടിച്ച് വേദിയിൽ നിൽക്കുന്ന ചുവന്ന സാരിയുടുത്ത ആ സ്ത്രീയെ മനസ്സിൽ സങ്കൽപ്പിക്കുമ്പോൾ ഒരു ഞെട്ടലാണ്. വീണ്ടുമൊരിക്കൽക്കൂടി ആ കഥ വായിക്കാനോ സങ്കൽപ്പിക്കാനോ ത്രാണിയില്ലാതെ സ്ഥലകാല ബോധമില്ലാതെ ഇരുന്നു പോവും.

‘അസീം കവിതകള്‍’ അതിപരിചിതത്വത്തിനെതിരെയുള്ള കലാപം

സമകാല കവിതാ രംഗത്ത് അനിഷേധ്യ സാന്നിദ്ധ്യമായി നിറഞ്ഞു നിൽക്കുന്ന  കവിയാണ് അസീം താന്നിമൂട്. സൂക്ഷ്മഭാവങ്ങളുടെ ഉപാസനയും ബിംബയോജനയുടെ അനായാസതയും ശിഥില ഛന്ദസ്സിലും ആന്തരിക താളത്തെ പ്രത്യക്ഷമാക്കുന്നതിനുള്ള വൈഭവവും ഈ കവിയുടെ…

ദൂരെ ഒരു ചെണ്ടയുടെ ആരവം കേട്ടാൽ നെഞ്ച് തുടിക്കും, അത് മാക്കം ഭഗവതീടെ തോറ്റം ആവുമോ!

അതിക്രൂരമാം വിധം അപമൃത്യുവിനിരയായ കീഴാളനോ ആൺ കൊയ്മയുടെ ക്രൂരതയിൽ ജീവനറ്റ് പോയ സ്ത്രീയോ ആണ് ഒട്ടു മിക്കപ്പോഴും തെയ്യങ്ങളായി പുനർജ്ജനിച്ചു ഉലകിനും നാട്ടുകൂട്ടത്തിനും പൈതങ്ങൾക്കും അനുഗ്രഹം ചൊരിയാൻ തിരുമുടിയണിഞ്ഞു വേഷം കെട്ടിയാടുന്നത്.

നിശബ്ദ സഞ്ചാരങ്ങൾ : അനേകലക്ഷം നേഴ്‌സുമാർക്കു വേണ്ടി സമർപ്പിക്കപ്പെട്ട കഥ!

''ദേശാടനങ്ങൾ ഒന്നും വെറുതെയല്ല. വഴിയിൽ നാം കണ്ടുമുട്ടുന്ന ഓരോ മനുഷ്യനും ഭാവി ജീവിതത്തിലേക്കുള്ള ഒരു മൂന്നാംകണ്ണ് തുറന്നു തരുന്നുണ്ട്.''