DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

ഒരു പൂവായി തീരുകയാണ് ഈ പുസ്തകം!

പൂക്കളെയും പുഴകളെയും പൂമ്പാറ്റകളെയും ഇഷ്ടപ്പെടാത്തവരാരുണ്ട്... പൂക്കളുടെ ഇതളുകളിൽ സ്പർശിക്കാൻ നമ്മുടെ വിരലുകൾ തീർച്ചയായും കൊതിക്കും .. ഒഴുകുന്ന പുഴയിൽ കാലിട്ടിരിക്കാൻ എത്ര രസമാണ്. ചിത്രശലഭങ്ങളുടെ വർണ്ണാഭമായ രൂപം എത്ര കണ്ടാലും…

10 പൂച്ച സത്യങ്ങൾ!

പുതു തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ സുനു എ.വി പൂച്ചക്ക് കെട്ടിയ മണി സാഹിത്യ ലോകത്ത് മുഴങ്ങുന്നു. പ്രതീക്ഷയുടെ ശബ്ദമായി. മണിയൊച്ച ഈ പൂച്ചയെ ഓമനിക്കാൻ ഉതകുന്നതാണ്.  ഞാൻ മണിയും കെട്ടി ഓമനിക്കുകയും ചെയ്തു. ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച…

‘വല്ലി’ ഒരു ജീവിത പ്രപഞ്ചം പ്രകാശിക്കുന്നു

വയനാടിന്റെ ജീവിതവും ചരിത്രവും സംസ്കാരവും ആവിഷ്കരിക്കുന്ന നിരവധി നോവലുകൾ പുറത്തുവന്നിട്ടുണ്ട്. പി വത്സലയുടെ നെല്ല് മുതൽ അത് തുടങ്ങുന്നു. പിന്നീട് നിരവധി പേർ ആ ജീവിതഭൂമിയിിലൂടെെ കടന്നു പോോയിി. ഓരോോ രചനയുംം വൈവിദ്ധ്യം നിറഞ്ഞതാായിരുന്നു.

‘നിറഭേദങ്ങള്‍’; പാമുക്കിന്റെ ഓര്‍മ്മകളും ചിന്തകളും

ചില പുസ്തകങ്ങളുണ്ട്, വായിച്ചു തീരാതിരുന്നെങ്കില്‍ എന്നു നമ്മളാഗ്രഹിക്കുന്നവ. ഓരോ പേജും അറിഞ്ഞാസ്വദിച്ച്, ചിന്തിച്ച് മെല്ലെ മാത്രം വായിക്കുന്നവ. അത്തരമൊരു വായനാനുഭവമാണ് ഓര്‍ഹന്‍ പാമുക്കിന്റെ നിറഭേദങ്ങള്‍(Other Colours) സമ്മാനിച്ചത്. വിഖ്യാത…

കുറേ ദിവസങ്ങളായി റാമിനും, ആനന്ദിക്കും, വെട്രിക്കും, രേഷ്മക്കും, പാട്ടിക്കുമൊപ്പം യാത്രയിലായിരുന്നു…

കോവിഡ് മഹാമാരി ഓരോ നാൾ കഴിയുന്തോറും അതിക്രമിച്ചു കൊണ്ടിരിക്കുകയാണ്. സകല മനുഷ്യരുടെയും ജീവിതം മന്ദഗതിയിൽ ചലിച്ചു കൊണ്ടിരിക്കുകയാണ്. ഭാവിയെ കുറിച്ചോ എന്തിന് അടുത്ത ദിവസം എങ്ങനെ തള്ളി നീക്കുമോ എന്ന് പോലുമറിയാതെ മാനസിക പിരിമുറുക്കം…