DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

മഴത്തുള്ളിയില്‍ സമുദ്രമിരമ്പുന്നു!

രണ്ടാണ്ടോളമായി ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മഹാമാരിയെ ഒറ്റ വാക്യത്തിലാണ് കഥാകൃത്ത് നിര്‍വ്വചിക്കുന്നത്. ‘ലോകം പൂട്ടിയ താക്കോലുമായി ഒരു രോഗാണു നടന്നു പോകുന്നു.’

മാന്തളിര്‍: സര്‍ക്കാര്‍ രേഖകളില്‍ എവിടെയും രേഖപ്പെടുത്താത്ത ഒരു പ്രദേശം

ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന നോവലിന് നിധി ശോശ കുര്യന്‍ എഴുതിയ വായനാനുഭവം മാന്തളിര്‍: സര്‍ക്കാര്‍ രേഖകളില്‍ എവിടെയും രേഖപ്പെടുത്താത്ത ഒരു പ്രദേശം. എന്നാല്‍ സഭാചരിത്രം ഉള്‍പ്പടെയുള്ള പല…

സ്ത്രീമനസ്സിലെ കണ്ണീരുണങ്ങാത്ത കപിലവസ്തു

രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും എന്ന പുസ്തകത്തിന് സജിന്‍ സതീശന്‍ എഴുതിയ വായനാനുഭവം സൗഭാഗ്യത്തിന്റെ കൊടുമുടിയിലമര്‍ന്ന കപിലവസ്തുവില്‍ നിന്നും ബന്ധങ്ങളുടെ ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞ് ഈറ്ററയില്‍ തന്റെ പത്‌നിയായ ഗോപ…

ഒരിടത്ത് തറഞ്ഞു പോയ കവിതയുടെ നിശ്ചലതയ്ക്ക് സഞ്ചാരത്തിന്റെ ഗതിവേഗം പകരുന്നവയാണ് ഇതിലെ വരികൾ.

ആനുകാലികങ്ങളിൽ വന്നപ്പൊഴേ മികച്ച വായന കിട്ടിയവയാണ് ഇതിലെ ഏതാണ്ടെല്ലാ കവിതകളും. ആട്ടക്കഥ, കടൽലീല, കോഴിക്കൃഷി, ഹോൺ , ചങ്ക് , അടമുട്ടകൾ ഇങ്ങനെ പോകും ഇതിൽ എന്റെ ഇഷ്ടത്തിന്റെ മുൻഗണനകൾ. യഥാക്രമം എസ്.ഹരീഷിന്റെയും ഡോ.രേഖാരാജിന്റെയും അവതാരികയും…

ആനന്ദം മാത്രമല്ല, ആനന്ദ്

വിശ്വനാഥന് ആനന്ദിന്റെ മൈന്‍ഡ് മാസ്റ്റര്‍ എന്ന ആത്മകഥയ്ക്ക്  കെവി മധു എഴുതിയ വായനാനുഭവം 1987ല്‍ ലോക ജൂനിയര്‍ കിരീടം നേടിയതിന് ശേഷം കോഴിക്കോട്ട് ഒരു സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ തീവണ്ടിയില്‍ വരികയായിരുന്നു വിശ്വനാഥന്‍ ആനന്ദ്.…