Browsing Category
Reader Reviews
ഇത് നോവലല്ല കവിതയാണ്!
അമ്മ മലയാളത്തിന്റെ ദ്രാവിഡപ്പഴമയുടെ സൗന്ദര്യം വെളിവാക്കുന്ന ഈ മനോഹര നോവൽ അനുഭവത്തെ വർണിക്കുക എന്നത് തന്നെ ശ്രമകരമാണ്. അത്രമേൽ ആഴത്തിൽ വ്യാപ്തിയിൽ ഒഴുകുന്ന ഒരു നദിയാണിത്.
തീണ്ടാരിച്ചെമ്പ്: നന്മയുടെ കഥകൾ
ഒരു നിമിഷം നിരാശയുടെ അങ്ങേയറ്റം പോവുക. സ്വയം വെറുക്കുക. ആരും വേണ്ട ഒന്നും വേണ്ട എന്ന് ചിന്തിച്ച് നിശബ്ദമായി കരയുക. അടുത്ത നിമിഷം പ്രതീക്ഷയുടെ അങ്ങേയറ്റം പോവുക എന്നു പറഞ്ഞു കൊണ്ടാണ് ആദ്യ കഥ വായനക്കാരെ ക്ഷണിക്കുന്നത്
പൊടിപ്പും തൊങ്ങലുകളുമില്ലാത്ത രാഷ്ട്രീയ ചരിത്രത്തിന്റെ വ്യക്തതകള്‍…
വയനാട്ടിലെ കലാപവും വർഗ്ഗീസിന്റെ രക്തസാക്ഷിത്വവും'നക്സൽ പ്രസ്ഥാനത്തെയും അതിന്റെ വളർച്ച തളർച്ചകളേയും അതുവഴി സംഭവിച്ചു കഴിഞ്ഞ ആക്രമണങ്ങളേയും കൊലകളേയും കൊല്ലപ്പെടലുകളേയും രാഷ്ട്രീയ കേരളം നോക്കിക്കാണുന്നത് തീർത്തും വൈകാരികമായാണ്. ആഘാതങ്ങളും…
ശിഖണ്ഡിനി എന്ന മഹാഭാരതസ്ത്രീ
ഒരർഥത്തിൽ, അഞ്ചു പുരുഷന്മാർക്കു മുന്നിൽ ഭാര്യാപദം പങ്കിടേണ്ടി വന്ന പാഞ്ചാലിയും, സ്വന്തം മകളുടെ നെടുവീർപ്പുകൾ കണ്ട് വേദനിച്ച ദ്രുപദപത്നി പാർഷതിയും സ്ത്രീയെന്ന നിലയിൽ ഒട്ടും വ്യത്യസ്തമായ പരിഗണനയോ, അംഗീകാരമോ നേടാനാവാതെ പോയ കഥാപാത്രങ്ങളാണെന്ന്…
ഇരുൾ മാത്രം, ചലിക്കാനാവാത്തവിധം കട്ടിയുള്ള ഇരുൾ…!
വായനയുടെ വേളയിൽ നമ്മളൊരു കല്പിത കഥാപാത്രമാണോ സംശയിക്കാൻ ഇവ ഇടയാക്കുന്നു. വാസ്തവചിത്രീകരണങ്ങൾ, ഇത് മറ്റൊരാൾക്ക് സംഭവിച്ചതല്ലേ എന്ന ആശ്വാസം വായിക്കുന്ന ആളിനു നൽകുമ്പോൾ, അതികഥകൾ ഏതുസമയവും ഇതിലെല്ലാം നമ്മളും ഉൾപ്പെടുത്തി ആവർത്തിച്ചേക്കാം എന്ന…