Browsing Category
Reader Reviews
ഒരേ സമയം ശാന്തവും അടുത്ത നിമിഷം പ്രക്ഷുബ്ധവുമാകുന്ന കഥകള്‍!
പെണ്ണിന്റെ ആന്തരികതയും ആത്മാവും തുറന്ന് കാണിക്കുന്ന കഥകൾ പലതും ഇക്കൂട്ടത്തിൽ ഉണ്ടെങ്കിലും സ്ത്രീയെ നിസ്സഹായയും നിരാലംബയും സഹതാപാർഹയുമായി ഏകപക്ഷീയമായി ഇരവൽക്കരിക്കാൻ ശ്രമിക്കാതെ അവളുടെ ഉള്ളിലെ ക്രൂരതകളും കുടിലതകളും മാനുഷികമായ മറ്റ്…
ഒരാൾ നമ്മുടെ ജീവനെടുക്കാൻ മുതിരുമ്പോൾ!!!
ഒരു വധശ്രമം നേരിടുന്ന സത്യപ്രിയയിൽ നിന്ന് തുടങ്ങി, രാജ്യത്തെ സാമ്പത്തിക വ്യവസ്ഥിതിയെ അട്ടിമറിച്ച നോട്ട് നിരോധനത്തിലൂടെ നീങ്ങി, വർഗ്ഗീയതയിലൂടെയും പാർശ്വവൽക്കരണത്തിലൂടെയും രാജ്യത്തെ ഭിന്നിപ്പിക്കാൻ വെമ്പുന്ന കഴുകൻ കണ്ണുകളെ ഒരു 'എസ്' കത്തിയാൽ…
ഉന്മാദികളോടൊത്തൊരു യാത്ര…
മലയാളം വിവർത്തനത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ, ഉന്മാദത്തിന്റെയൊരു യാത്രയാണീ നോവൽ നമുക്ക് വാഗ്ദാനം ചെയ്യുന്നത്. ജാസ്സും, സെക്സും, ലഹരിയും നുരയുന്ന പേജുകളാണീ നോവലിന്റേതെന്ന് പറഞ്ഞാലും തെറ്റാകില്ല
പാതിപ്പാടത്തെ ‘പട്ടി’ക്കമ്പനികഥ, ഉദ്വേഗഭരിതമായ ത്രില്ലർ
കള്ളവാറ്റുകാരിയായ വെള്ളിലയെ ശാരീരികമായി അപമാനിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് അമ്പിളിയെ അവർ കായികമായി നേരിടുന്നത്. എന്നാൽ തല്ലു കഴിഞ്ഞാണ് കാര്യങ്ങൾ കൂടുതൽ വഷളായത്
കടലുകളില്ലാതെ അനുഭവിക്കുന്ന കടല്‍മണം!
സച്ചിദാനന്ദൻ എന്ന പൊതുമരാമത്തു വകുപ്പ് മേലുദ്യോഗസ്ഥന്റെ അമ്പത്തിമൂന്ന് വർഷമായി തുടരുന്ന ദിനചര്യക്കിടയിൽ അവിചാരിതമായി കടന്നു വരുന്ന ഒരു ഫോൺകാൾ.. പച്ചയും ചുവപ്പും നിറങ്ങളിൽ തെളിയുന്ന ജീവിതം.. ഏത് നിറവും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം…