Browsing Category
BEST SELLERS
പോയവാരത്തെ പുസ്തക വിശേഷങ്ങള്‍
വായനക്കാരുടെ അഭിരുചിയിലെ വൈരുദ്ധ്യം ഒരിക്കല്‍ കൂടി തെളിയിച്ചുകൊണ്ടാണ് മാര്‍ച്ച് 19ന് ആരംഭിച്ച് 25 വരെയുള്ള ആഴ്ച കടന്നു പോയത്. പതിവുപോലെ പഴയതും പുതിയതുമായ പുസ്തകങ്ങള്‍ ബെസ്റ്റ് സെല്ലറുകളില്‍ സ്ഥാനം പിടിച്ചു.പൗലോ കൊയ്‌ലോ യുടെ മാസ്റ്റര്‍…
ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ച പുസ്തകങ്ങള്‍
മലയാള സാഹിത്യലോകത്തിന് മികച്ച വായനാനുഭവം സമ്മാനിക്കുന്ന ഒരുപിടി പ്രിയപ്പെട്ട പുസ്തകങ്ങളാണ് ഈ മാസം ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചത്.
ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ എഴുതിയ നോവല്‍ ആല്‍ക്കെമിസ്റ്റ്,…
പോയവാരത്തെ ബെസ്റ്റ് സെല്ലര്‍
കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ഒരു ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ കെ ആര്‍ മീരയുടെ ആരാച്ചാര്‍, നാല് വ്യത്യസ്തകവറുകളിലായി പുറത്തിറങ്ങിയ സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു…
പോയവാരത്തെ വായനകള്‍
യുദ്ധാനന്തരമുള്ള ശ്രീലങ്കയുടെ കഥപറഞ്ഞ ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, കെ ആര്‍ മീരയുടെ ആരാച്ചാര്‍, ഡി സി ഇയര്‍ ബുക്ക് -2018, പെരുമാള്‍ മുരുകന്റെ കീഴാളന്‍, മനു എസ് പിള്ളയുടെ ദന്തസിംഹാസനം, ബെന്യാമിന്റെ മാന്തളിരിലെ 20…
പോയവാരത്തെ പ്രിയ വായനകള്‍..
മാധവിക്കുട്ടിയുടെ എന്റെ കഥ, നീര്‍മാതളം പൂത്തകാലം, ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, കമലിന്റെ ആമി, പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍, കെ ആര്‍ മീരയുടെ ആരാച്ചാര്‍, ഡി സി ഇയര്‍ ബുക്ക്…