DCBOOKS
Malayalam News Literature Website
Browsing Category

BEST SELLERS

ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ‘മീശ’ ഒന്നാമത്

സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എസ്. ഹരീഷിന്റെ ഏറ്റവും പുതിയ നോവലായ മീശയാണ് പോയവാരത്തെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാമതെത്തിയ കൃതി. മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ വിരലറ്റം എന്ന ആത്മകഥയാണ് തൊട്ടുപിന്നില്‍. എസ്. ഹരീഷിന്റെ…

ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ പുസ്തകങ്ങള്‍

എന്‍. പി ഹാഫിസ് മുഹമ്മദിന്റെ എസ്പതിനായിരം എന്ന നോവലാണ് പോയവാരം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാമതെത്തിയ കൃതി. കെ.ആര്‍ മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ യാണ് തൊട്ടുപിന്നില്‍. ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കോയ്‌ലോയുടെ…

പോയവാരത്തെ പുസ്തകവിശേഷം

ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച അദ്ധ്യാത്മ രാമായണം ഡീലക്‌സ് എഡിഷനാണ് പോയവാരം ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കൃതി. ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് തൊട്ടുപിന്നില്‍. അദ്ധ്യാത്മരാമായണം ക്ലാസിക് എഡിഷന്‍, എ.പി.ജെ. അബ്ദുള്‍…

പോയവാരം മലയാളി തേടിയ വായനകള്‍

മലയാള സാഹിത്യത്തില്‍ ആധുനികതക്ക് അടിത്തറ പാകിയ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ഫാ.ബോബി ജോസ് കട്ടികാട് രചിച്ച ആത്മീയചിന്തകളുടെ പ്രബോധനസമാഹാരമായ രമണീയം ഈ ജീവിതമാണ് തൊട്ടുപിന്നില്‍. വൈക്കം മുഹമ്മദ്…

പോയവാരത്തെ പുസ്തകവിശേഷങ്ങള്‍

മലയാളത്തിന്റെ ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ടി.ഡി. രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയാണ് രണ്ടാം സ്ഥാനത്ത്. മാധവിക്കുട്ടിയുടെ ചെറുകഥാസമാഹാരമായ നഷ്ടപ്പെട്ട നീലാംബരി,…