Browsing Category
BEST SELLERS
പോയവാരം മലയാളിയുടെ ഇഷ്ടകൃതികള്‍
സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ എസ് ഹരീഷ് രചിച്ച മീശ നോവലാണ് പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലനില്‍ക്കുന്നത്. ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ നോവല്‍ ഹിപ്പിയാണ്…
മലയാളിയുടെ പ്രിയവായനകളില്‍ ‘മീശ’ ഒന്നാമത്
സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ എസ് ഹരീഷ് രചിച്ച മീശ നോവലാണ് പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലനില്‍ക്കുന്നത്. ഇതിഹാസകഥാകാരന്‍ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് തൊട്ടുപിന്നില്‍.…
മലയാളിയുടെ പ്രിയവായനകളിലൂടെ
എസ് ഹരീഷ് രചിച്ച മീശയെന്ന പുതിയ നോവലാണ് പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കോയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ് എന്ന വിഖ്യാത കൃതിയാണ് തൊട്ടുപിന്നില്‍. ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, …
പോയവാരം മലയാളി വായിച്ച പുസ്തകങ്ങള്‍
എസ് ഹരീഷ് രചിച്ച മീശയെന്ന പുതിയ നോവലാണ് പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കെ. ആര്‍ മീരയുടെ നോവലായ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീയാണ് തൊട്ടുപിന്നില്‍. മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ വിരലറ്റം എന്ന ആത്മകഥ,ഉണ്ണി ആറിന്റെ…
മലയാളിയുടെ പ്രിയപ്പെട്ട പുസ്തകങ്ങളില്‍ ‘മീശ’ ഒന്നാമത്
സമകാലിക കഥാസാഹിത്യത്തിലെ ശ്രദ്ധേയനായ എസ്. ഹരീഷിന്റെ ഏറ്റവും പുതിയ കൃതികളായ മീശയും അപ്പനുമാണ് പോയവാരം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ മുന്നിട്ടു നില്‍ക്കുന്നത്. മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ വിരലറ്റം എന്ന ആത്മകഥ, ഉണ്ണി ആറിന്റെ ഏറ്റവും…