Browsing Category
AWARDS
തകഴി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന്
സാംസ്‌കാരിക വകുപ്പിന് കീഴിലെ തകഴി സ്മാരകസമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന്. മലയാളഭാഷയ്ക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. മേയ് 11-ന് തകഴി ശങ്കരമംഗലത്ത് നടക്കുന്ന…
മൂലൂർ അവാർഡ് കെ. രാജഗോപാലിന്റെ “പതികാലം” എന്ന കവിതാസമാഹാരത്തിന്
മുപ്പത്തിഎട്ടാമതു മൂലൂർ അവാർഡ് കെ. രാജഗോപാലിന്റെ "പതികാലം" എന്ന കവിതാ സമാഹാരത്തിന്. 25001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. പ്രൊഫ മാലൂർ മുരളീധരൻ കൺവീനറും പ്രൊഫ കെ. രാജേഷ് കുമാർ, വി.എസ്. ബിന്ദു എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡിന്…
ജ്ഞാനപീഠ പുരസ്കാരം; ഗുൽസാറിനും ജഗദ്ഗുരു രാംഭദ്രാചാര്യക്കും
ഉറുദു കവിയും ഗാനരചയിതാവുമായ ഗുൽസാറിനും സംസ്കൃത പണ്ഡിതൻ ജഗദ് ഗുരു രാമഭദ്രാചാര്യയ്ക്കും 58-ാമത് ജ്ഞാനപീഠ പുരസ്കാരം.
എം നിസ്സാർ സാഹിത്യപുരസ്കാരം രാജേഷ് ബീ സി ക്ക്
പടിഞ്ഞാറേ കല്ലട. ഇ .എം.എസ് ഗ്രന്ഥശാല എം നിസ്സാർ പഠന കേന്ദ്രം നല്കുന്ന എം.നിസ്സാർ സാഹിത്യ പുരസ്കാരം 2023 രാജേഷ് ബീ സി-യുടെ 'നദി മുങ്ങി മരിച്ച നഗരം' എന്ന കവിതാ സമാഹാരത്തിന്.
അയനം – എ.അയ്യപ്പന്‍ കവിതാപുരസ്കാരം അനിത തമ്പിക്ക്
തൃശ്ശൂര്‍: മലയാളത്തിന്‍റെ പ്രിയകവി എ.അയ്യപ്പന്‍റെ ഓര്‍മ്മയ്ക്കായി അയനം സാംസ്കാരികവേദി ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് അയനം - എ.അയ്യപ്പന്‍ കവിതാപുരസ്കാരത്തിന് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അനിത തമ്പിയുടെ മുരിങ്ങ വാഴ കറിവേപ്പ് എന്ന കവിതാസമാഹാരം…