ഋതു
നീ വിരല്തൊട്ടശേഷമാണ്
ഞാന്‍ പൂമരമായത്
ഇലകള്‍ പൊഴിഞ്ഞ്
ഉണങ്ങി വീഴുംവരെ
ഫെബ്രുവരി 14, വാലന്റൈന്‍ ദിനം, ലോകത്തിന്റെ ഏതു കോണിലുള്ളവരും തന്റെ പ്രിയപ്പെട്ടവരോട് ഇഷ്ടം തുറന്നുപറയുന്ന ദിനം, ഒപ്പം സമ്മാനപ്പൊതികള്‍ കൈമാറിയും നേരില്‍ കണ്ടുമുട്ടിയും പലരും പ്രണയദിനം ആഘോഷിക്കുന്നു.
ഈ വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങളുടെ കൂട്ടിന് സമ്മാനിക്കാന്‍ ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്നു ടോണിയുടെ ‘നമ്മള് ഉമ്മവച്ചതിന്റെ ചോര #ഹാഷ്ടാഗ് കവിതകള്‍’. 150 രൂപ വിലയുള്ള പുസ്തകം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഇപ്പോള്‍ വായനക്കാര്‍ക്ക് ഓര്‍ഡര്‍ ചെയ്യാം.
പ്രണയത്തിന്റെ മന്ത്രണങ്ങളുമായി ഒരു കവിതാസമാഹാരം ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.