
ആനന്ദിന്റെ ‘മരുഭൂമികള്‍ ഉണ്ടാകുന്നത്’ എന്ന നോവലിനെ ആസ്പദമാക്കി ബുക്സ്റ്റാള്‍ജിയ സംഘടിപ്പിച്ചിരിക്കുന്ന നോവല്‍ ചര്‍ച്ച ഇന്ന് രാത്രി 8 മണിക്ക് ക്ലബ്ബ് ഹൗസില്‍ നടക്കും. പി.കെ. രാജശേഖരന് നയിക്കുന്ന ചര്‍ച്ചയില്‍ പ്രിയവായനക്കാര്‍ക്കും പങ്കെടുക്കാം.
മരുഭൂമിയുടെ നടുവിലൊരു പട്ടണത്തില്‍ പഴയ കോട്ടയ്ക്കകത്ത്, തടവുപുള്ളികളെയും കോണ്ട്രാക്ടിലെടുത്ത നാടന്‍ മനുഷ്യരെയുംകൊണ്ട് പണിചെയ്യിപ്പിച്ച് ഉണ്ടാക്കുന്ന ഒരു സുരക്ഷാപദ്ധതിയില്‍ ലേബര്‍ ഓഫീസറായിവരുന്ന കുന്ദന്റെ കഥയാണ് ‘ആനന്ദിന്റെ മരുഭൂമികള്‍ ഉണ്ടാകുന്നത്’ എന്ന പുസ്തകം പറയുന്നത്.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ലിക്ക് ചെയ്യൂ
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.