
സമകാലിക കേരളീയ ജീവിതസന്ദര്‍ഭങ്ങളെ കഥയിലേക്ക് ആവാഹിച്ച ആധുനിക കഥാകൃത്തുക്കളില്‍ ശ്രദ്ധേയനാണ് കെ.വി മണികണ്ഠന്. ഭഗവതിയുടെ ജട എന്ന പുതിയ ചെറുകഥാസമാഹാരത്തെക്കുറിച്ചും എഴുത്തുവിശേഷങ്ങളെക്കുറിച്ചും പങ്കുവെക്കുകയാണ് കെ.വി മണികണ്ഠന് മെയ്ഡ് ഇന്‍ ഡി സി പോഡ്കാസ്റ്റിലൂടെ.
Comments are closed.