ലീലാ ഗ്രൂപ്പ് സ്ഥാപകൻ അന്തരിച്ച ക്യാപ്റ്റന് കൃഷ്ണന് നായരുടെ ഭാര്യ ലീല കൃഷ്ണൻ നായർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. 90 വയസ്സായിരുന്നു.

പ്രമുഖ വ്യവസായിയായിരുന്ന എ കെ നായരുടെ മകളാണ്. ലീല വെഞ്ച്വർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വിവേക് നായർ, കോ – ചെയർമാനും ജോയിന്റ് മാനേജിങ് ഡയറക്ടറുമായ ദിനേശ് നായർ എന്നിവർ മക്കളാണ്.
Comments are closed.