
ഡി സി ബുക്സും കൊച്ചി ലുലുമാളും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ഡി സി ബുക്സ് ലുലു റീഡേഴ്സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിന്റെ ഉദ്ഘാടനം കെ ആര് മീര നിര്‍വ്വഹിച്ചു. ഹരി സുഹാസ് (ജനറല്‍ മാനേജര്‍, ലുലു മാള്‍ കൊച്ചി), സുകുമാരന്‍ ഒ (ഓപ്പറേഷന്‍സ് ഹെഡ്, ലുലു മാള്‍ കൊച്ചി), രവി ഡി സി (സി ഇ ഒ, ഡി സി ബുക്സ്) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഏപ്രില്‍ 22 വരെ നടക്കുന്ന റീഡേഴ്സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിൽ വായനക്കാർക്കായി രസകരമായ മത്സരങ്ങൾ, വർക്ഷോപ്പുകൾ, ചർച്ചകൾ, റീഡിങ് സെഷനുകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

Comments are closed.