
നിങ്ങള്‍ നോവല്‍ എഴുതിയിട്ടുണ്ടോ? അതു പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ കെഎല്‍എഫ് 2023 വേദിയില്‍ അതിന് അവസരമൊരുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട പാനലിനുമുന്നില്‍ നിങ്ങളുടെ നോവലിനെ 10 മിനിറ്റ് സമയംകൊണ്ട് അവതരിപ്പിക്കൂ. പാനലിന്റെ നിര്‍ദ്ദേശാഭിപ്രായങ്ങള്‍ പ്രകാരം നിങ്ങളുടെ നോവല്‍ പുതുക്കി പ്രസിദ്ധീകരണ പരിഗണനയ്ക്ക് ഏല്‍പ്പിക്കൂ. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങൾ എഴുതിയ നോവലിനെക്കുറിച്ച് 300 വാക്കിൽ കവിയാത്ത ഒരു കുറിപ്പ് എഴുതി novelpitching@keralaliteraturefestival.com എന്ന ഇ-മെയിൽ വിലാസത്തിൽ (പിഡിഎഫ് ഫോർമാറ്റിൽ) 2023 ജനുവരി എട്ടിനു മുൻപായി അയച്ചു നൽകുക
ജനുവരി 11 ഉച്ചയ്ക്ക് രണ്ട് മണിക്ക് കെ എല്‍ എഫ് വേദിയില്‍ വെച്ച് ‘നോവല്‍ പിച്ചിങ്’ നടക്കുന്നു.
Comments are closed.