‘കചടതപ’ മലയാളം കലിഗ്രഫിക്കായി തിരുവനന്തപുരത്ത് ഗാലറി ഒരുങ്ങുന്നു. ഗാലറിയുടെ ഉദ്ഘാടനം ആഗസ്റ്റ് 2ന് ബോസ് കൃഷ്ണമാചാരി നിര്‍വ്വഹിക്കും. വഴുതക്കാട്ട് ഫോറസ്റ്റ് ഓഫീസ് ലെയിനിലാണ് ഗാലറി. Share
Comments are closed.