ദിവ്യ എസ് അയ്യരുടെ ഏറ്റവും പുതിയ പുസ്തകം ‘കൈയൊപ്പിട്ട വഴികള്‍’; പ്രീബുക്കിങ് ആരംഭിച്ചു
 ദിവ്യ എസ് അയ്യരുടെ  ‘കൈയൊപ്പിട്ട വഴികള്‍’ എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ പ്രീബുക്കിങ്  ആരംഭിച്ചു. ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും
ദിവ്യ എസ് അയ്യരുടെ  ‘കൈയൊപ്പിട്ട വഴികള്‍’ എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ പ്രീബുക്കിങ്  ആരംഭിച്ചു. ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും  സംസ്ഥാനത്തുടനീളമുള്ള ഡി സി /കറന്റ് പുസ്തകശാലകളിലൂടെയും നിങ്ങളുടെ കോപ്പി ഇന്ന് മുതല്‍ പ്രീബുക്ക് ചെയ്യാവുന്നതാണ്. ഡി സി ലൈഫ് എന്ന ഡി സി ബുക്സ് മുദ്രണമാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്തുടനീളമുള്ള ഡി സി /കറന്റ് പുസ്തകശാലകളിലൂടെയും നിങ്ങളുടെ കോപ്പി ഇന്ന് മുതല്‍ പ്രീബുക്ക് ചെയ്യാവുന്നതാണ്. ഡി സി ലൈഫ് എന്ന ഡി സി ബുക്സ് മുദ്രണമാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചെറിയ ചെറിയ അനുഭങ്ങളിൽ നിന്നും കാഴ്ചകളിൽ നിന്നും ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള മഹത്തായ പാഠങ്ങൾ നമുക്ക് പറഞ്ഞു തരുന്നു ഈ കൈയ്യൊപ്പിട്ട വഴികൾ. ഇടയ്ക്കിടെ നമ്മുടെ ഉള്ളിൽ നിറയുന്ന നിരാശകളെയും പരാജയഭീതികളെയും കഴുകി കളയാനും അവിടെ പ്രതീക്ഷയും പ്രത്യാശയും ശുഭചിന്തകളും നിറയ്ക്കാനും സഹായിക്കുന്ന ഔഷധമായി ഇതിലെ ഓരോ വരികളും മാറുന്നു. നിറയെ ഊർജ്ജവും പ്രകാശവും സ്നേഹവും നിറഞ്ഞു നിൽക്കുന്ന ഒരു ഉജ്ജലഗ്രന്ഥം.
 
			
Comments are closed.