
ഡി സി ബുക്സിന്റെ സാംസ്ക്കാരിക മാസികയായ പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച സമകാലിക മലയാളകഥയുടെ പ്രാതിനിധ്യം
തെളിയിക്കുന്ന മികച്ചകഥകള്‍ ‘കഥകള്‍ പച്ചക്കുതിര‘. വ്യത്യസ്ത തലമുറയിലെ കഥാകാരന്മാരുടെ അപൂര്‍വ്വസംഗമം. സി വി ബാലകൃഷ്ണന്, ബെന്യാമിന്, ഗ്രേസി, ഉണ്ണി ആര്, അയ്മനം ജോണ്‍, എം എ റഹ്മാന്, സുസ്മേഷ് ചന്ത്രോത്ത് തുടങ്ങി ആധുനികാനന്തര തലമുറയുടെ സാന്നിധ്യം. ഒപ്പം പ്രമോദ് രാമന്,പി എസ് റഫീഖ്, ലാസര്‍ ഷൈന്‍, കെ എന്‍ പ്രശാന്ത്, മജീദ് സെയ്ദ്, വിനോയ് തോമസ് , പ്രകാശ് മാരാഹി, ശ്രീജിത്ത് കൊന്നോളി തുടങ്ങിയവരും. ആനുകാലിക വിധിയെ മറികടക്കുന്ന അനുഭവതീക്ഷണമായ വൈകാരികാംശങ്ങള്‍ ഓരോ കഥയിലും സന്നിവേശിപ്പിച്ചിരിക്കുന്നു.
സമകാലിക മലയാളകഥയുടെ പ്രാതിനിധ്യം തെളിയിക്കുന്ന മികച്ചകഥകള്‍ ‘കഥകള്‍ പച്ചക്കുതിര’; ഇപ്പോൾ ഡൗൺലോഡ് ചെയ്യാം വെറും 99 രൂപയ്ക്ക്!
പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Comments are closed.