DCBOOKS
Malayalam News Literature Website
  • Profile
  • BOOKS
    • Onlinestore
    • Ebooks
    • Magazine
  • spaces fest
  • KLF
  • Self Publishing
  • Switch to English
  • Careers
  • FAQs
    • Publish Books with us
    • Publishing eBooks
    • Book Distribution
  • Contact us


  • Thursday, April 23, 2026
  • Profile
  • BOOKS
    • Onlinestore
    • Ebooks
    • Magazine
  • spaces fest
  • KLF
  • Self Publishing
  • Switch to English
  • Careers
  • FAQs
    • Publish Books with us
    • Publishing eBooks
    • Book Distribution
  • Contact us

dcbooks dcbooks - Malayalam News Literature Website

  • Home
  • NEWS
  • English
  • ONLINE STORE
  • COVER STORY
  • DC CORNER
  • EBOOKS
  • BOOK STORES
  • DC TALKS
  • AUTHOR IN FOCUS
  • BOOK FAIRS
  • ARCHIVES
  • PRE PUBLICATIONS
  • More
    • READERS REVIEWS
    • AWARDS
    • CONTACT US
    • Vayanavaram
DC Books
  • Home
  • ENTERTAINMENT
  • ബോളിവുഡ്-ബംഗാളി സംവിധായകന്‍ ബസു ചാറ്റര്‍ജി അന്തരിച്ചു

ബോളിവുഡ്-ബംഗാളി സംവിധായകന്‍ ബസു ചാറ്റര്‍ജി അന്തരിച്ചു

Basu Chatterjee

ന്യൂഡല്‍ഹി: പ്രശസ്ത സംവിധായകന്‍ ബസു ചാറ്റര്‍ജി അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

രജനിഗന്ധ, ബാതൂൻ ബാതൂൻ മേൻ, ഏക്​ രുക ഹുവ ഫൈസ്​ല, ചിറ്റ്​ ചോർ തുടങ്ങി നിരവധി ചിത്രങ്ങൾ ബസു ചാറ്റർജിയുടെ സംവിധാന മികവിൽ പുറത്തുവന്നിരുന്നു. എഴുപതുകളില്‍ ഇന്ത്യന്‍ സിനിമയില്‍ റിയലിസ്റ്റിക് ചിത്രങ്ങളൊരുക്കി കാണികളുടെ മനം കവര്‍ന്ന സംവിധായകനായിരുന്നു അദ്ദേഹം.

ചലച്ചിത്രകാരനും ഇന്ത്യൻ ഫിലിം ആൻഡ്​ ടി.വി ഡയറക്​ടേഴ്​സ്​ അസോസിയേഷൻ അധ്യക്ഷനുമായ അശോക്​ പണ്ഡിറ്റാണ്​​ ട്വിറ്റിലൂടെ മരണവിവരം പുറത്തുവിട്ടത്​.
ബസു ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ബസു ചാറ്റര്‍ജി ജനങ്ങളുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചിരുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

Share

Comments are closed.

More Stories

സി ശങ്കരൻ നായരുടെ ജീവിതം ബി​ഗ് സ്ക്രീനിലേക്ക്

മാര്‍കേസിന്റെ ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’…

കെ.പി.എ.സി.യുടെ 67-ാം നാടകം; ഉറൂബിന്റെ…

എം.ടിയുടെ ആന്തോളജി സീരിസ് പ്രേക്ഷകരിലേക്ക്

Prev Next 1 of 53
© 2026 - DC Books. All Rights Reserved.
Website Design: DCBOOKS
  • Home
  • NEWS
  • English
  • ONLINE STORE
  • COVER STORY
  • DC CORNER
  • EBOOKS
  • BOOK STORES
  • DC TALKS
  • AUTHOR IN FOCUS
  • BOOK FAIRS
  • ARCHIVES
  • PRE PUBLICATIONS
  • More
    • READERS REVIEWS
    • AWARDS
    • CONTACT US
    • Vayanavaram