
തൃശൂർ ആസ്ഥാനമായുള്ള ഗ്രീൻബുക്സ് പബ്ളിക്കേഷൻസിന്റെ മാനേജിങ് ഡയറക്ടറും എഴുത്തുകാരനുമായ കൃഷ്ണദാസ് (69) അന്തരിച്ചു. ദുബായ്, പുഴ, കടലിരമ്പങ്ങൾ എന്നീ നോവലുകൾ രചിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്.
ഡിസി ബുക്സ് സിഇഒ രവി ഡിസി തൃശൂരിലെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
കൃഷ്ണദാസിന്റെ നിര്യാണത്തിൽ ഓൾ കേരള പബ്ലിഷേഴ്സ് ആന്റ് ബുക്ക് സെല്ലേഴ്സ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
Comments are closed.