Book Details
Book : Gouriyum Janapriyakathakalum
Author : T Padmanabhan
Category : Short Stories
ISBN : 9789364875950
Published Year : 2026
Publisher : DC Books
Number of pages : 192
Language : Malayalam
About the Book
ഗൌരിയും ജനപ്രിയകഥകളും പുസ്തകത്തെ കുറിച്ച്
കഥയുടെ കുലപതി എന്നു വിശേഷിപ്പിക്കപ്പെടുന്ന എഴുത്തുകാരൻ്റെ പ്രശസ്തങ്ങളായ 17 ജനപ്രിയകഥകൾ.
പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ
ഒരു കഥാകൃത്ത് കുരിശിൽ, കടൽ, കത്തുന്ന ഒരു രഥചക്രം, കാലഭൈരവൻ, ഗൌരി, നളിനകാന്തി, പെരുമഴപോലെ, പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി, മഖൻസിങ്ങിൻ്റെ മരണം, വീട് നഷ്ടപ്പെട്ട ഒരു കുട്ടി, ശേഖൂട്ടി, സാക്ഷി, ഹാരിസൺസായ്വിൻ്റെ നായ, മരയ, വനവാസം, നിധി ചാല സുഖമാ, അശ്വതി എന്നീ 17 ചെറുകഥകളടങ്ങിയ സമാഹാരം.
About author
ആരാണ് ടി. പത്മനാഭൻ (T Padmanabhan)?
കഥയിലെ ഏറ്റവും മുതിർന്ന അംഗം. കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഓടക്കുഴൽ അവാർഡും നിരസിച്ചു. ഫാക്ടിൽ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോൾ കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിൽ താമസിക്കുന്നു. കഥകളും ലേഖനങ്ങളും ഓർമ്മക്കുറിപ്പുകളുമായി നിരവധി കൃതികൾ പ്രസിദ്ധീകരിച്ചു.
FAQ
ഗൗരിയും ജനപ്രിയകഥകളും എന്ന പുസ്തകം ആരുടേതാണ്?
ഗൗരിയും ജനപ്രിയകഥകളും മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത് ടി പത്മനാഭൻ എഴുതിയ 17 ചെറുകഥകളുടെ സമാഹാരമാണ്.
ഗൗരിയും ജനപ്രിയകഥകളും എന്ന പുസ്തകത്തിൽ എത്ര കഥകളുണ്ട്?
ഈ സമാഹാരത്തിൽ 17 പ്രശസ്ത ചെറുകഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
Comments are closed.