
അജോയ് വര്‍മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ആദ്യഗാനം പുറത്തിറങ്ങി. ‘അഴകെയഴകെ ആദ്യമായി…’ എന്നു തുടങ്ങുന്ന ഗാനം മോഹന്‍ലാലും ശ്രയാഘോഷാലും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
സ്റ്റീഫന്‍ ദേവസിയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. പി.ടി. ബിനുവാണ് ഗാനത്തിന്റെ വരികള്‍ രചിച്ചത്. ചിത്രം ജൂണ്‍ 15ന് തിയറ്ററുകളിലെത്തും.
https://www.youtube.com/watch?v=R_RLK7Kiko0
Comments are closed.