
ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് സിപിഎം സ്ഥാനാര്‍ത്ഥിയായി എളമരം കരീം മത്സരിക്കും. തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തീരുമാനമായത്. സിപിഐയില്‍ നിന്നും ബിനോയ് വിശ്വമാണ് മത്സരിക്കുന്നത്.
കേരളത്തില്‍ നിന്ന് മൂന്ന് സീറ്റിലേക്കാണ് ഒഴിവ് വരുന്നത്. യുഡിഎഫിന് അവകാശപ്പെട്ട സീറ്റ് കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയിരുന്നു.
Comments are closed.