ഡി സി നോവല്‍ അവാര്‍ഡ്; ഫലപ്രഖ്യാപനം മാർച്ച് 10ന്
 ഡി സി ബുക്സ് നോവല്‍ അവാര്‍ഡിന്റ ഫലപ്രഖ്യാപനം മാർച്ച് 10ന് വൈകുന്നേരം 5 മണിക്ക് പി കെ രാജശേഖരന് ഡി സി ബുക്സ് ഔദ്യോഗിക ഫേസ്ബുക്ക്/യൂട്യൂബ് പേജുകളിലൂടെ നിർവ്വഹിക്കുന്നു.  ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.
ഡി സി ബുക്സ് നോവല്‍ അവാര്‍ഡിന്റ ഫലപ്രഖ്യാപനം മാർച്ച് 10ന് വൈകുന്നേരം 5 മണിക്ക് പി കെ രാജശേഖരന് ഡി സി ബുക്സ് ഔദ്യോഗിക ഫേസ്ബുക്ക്/യൂട്യൂബ് പേജുകളിലൂടെ നിർവ്വഹിക്കുന്നു.  ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.
ജെ സി ബി പുരസ്കാരത്തിന്റെ അന്തിമപട്ടികയിലിടം നേടിയ വി ജെ ജെയിംസ്, സുസ്മേഷ് ചന്ത്രോത്ത്, വിനോയ് തോമസ്, സോണിയ റഫീക്, കെ വി മണികണ്ഠന്, ഷബിത, അനില്‍ ദേവസി, കിംഗ് ജോണ്‍സ് ഡി സി നോവല്‍ പുരസ്കാരത്തിലൂടെയും ചുരുക്കപ്പട്ടികയിലൂടെയും മലയാള നോവല്‍ സാഹിത്യലോകത്തേക്ക് പ്രവേശിച്ചവരാണ്.
Stay tuned; https://bit.ly/3z5x52e, https://bit.ly/3A7uiqu
 
Comments are closed.