വെട്ടിക്കത്തിപ്പതാരാണീ നാടിന്പച്ചക്കിനാവുകള്? കുത്തിപ്പൊട്ടിച്ചതാരാണീ പച്ചക്കുന്നിന്റെ കണ്ണുകള്‍? വറ്റിച്ചൂറ്റിയതാരാണീ- യമ്മ നൂറ്റാണ്ടുകാലമായ് മക്കള്ക്കായിക്കുഴിച്ചിട്ടോ- രടിവെള്ളമഹാനിധി! -സുഗതകുമാരി Share
Comments are closed.