അവര്‍ പോയശേഷവും അവരുടെ മണം മുറിയില്‍ തങ്ങിനിന്നു. ഒരു യുഗത്തിന്റെയും ചാതുര്‍വര്‍ണ്യത്തിന്റെയും വൈദികമായ മര്‍ദ്ദനത്തിന്റെയും മണം- വി.കെ.എന്‍.(ആരോഹണം) Share
Comments are closed.